"ബസവേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബസവേശ്വരൻ എന്ന താൾ സൃഷ്ടിച്ചിരിക്കുന്നു.
 
→‎ജീവിതരേഖ: - ഉള്ളടക്കം ചേർക്കുന്നു.
വരി 2:
 
==ജീവിതരേഖ==
ബസവേശ്വരൻ ക്രി.പി 1131-ൽ കർണ്ണാടകയിലെ ബിജാപ്പൂർ ജില്ലയിൽ ബാഗേവാഡിക്കടുത്തുള്ള ഇംഗലേശ്വര ഗ്രാമത്തിൽ ജനിച്ചു. പിതാവ് മദരസ ഒരു ശൈവബ്രാഹ്മണനും അഗ്രഹാരത്തിന്റെ തലവനുമായിരുന്നു.ബ്രാഹ്മണാചാരപ്രകാരം എട്ടാം വയസ്സിൽ ഉപനയനചടങ്ങ് നടത്തുവാൻ പിതാവ് തീരുമാനിച്ചപ്പോൾ ബസവേശ്വരൻ മൂത്ത സഹോദരി നാഗലാംബികക്ക് എന്തു കൊണ്ട് ഉപനയനം നടത്തിയില്ലെന്ന് ചോദിച്ചു കൊണ്ട് ബസവൻ അതിനെ എതിർത്തു. ഉപനയനം ആൺ കുട്ടികൾക്ക് മാത്രമാണെന്ന വാദം ഉൾക്കൊള്ളാൻ ആ ബാലൻ തയ്യാറായില്ല.തന്റെ പതിനാറാമത്തെ വയസ്സിൽ നിർബന്ധിച്ചു ധരിപ്പിച്ച പൂണൂൽ ഉപേക്ഷിച്ചു ബസവൻ ബാഗേവാഡിയിൽ നിന്നും കൃഷ്ണാ നദിയും മാലപ്രഭാ നദിയും സംഗമിക്കുന്ന കുടലസംഗമ എന്ന പുണ്യസ്ഥലത്ത് എത്തിച്ചേർന്നു.അവിടെയുള്ള ശിവക്ഷേത്രത്തിലും മഠത്തിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു.കുടലസംഗമത്തിൽ വെച്ചാണ്.കുടലസംഗമത്തിൽ വെച്ചാണ് ബസവേശ്വരൻ തന്റെ വചനങ്ങൾ ആദ്യമായി പാടിയത്. ഈ വചനങ്ങളിൽ ചിലത് കുടലസംഗമദേവനെ അഭിസംബോധന ചെയ്തുള്ള പ്രാർത്ഥനകളാണ്.
 
==പഠിപ്പിക്കലുകൾ==
"https://ml.wikipedia.org/wiki/ബസവേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്