"ടാർഡിഗ്രാഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Tardigrade}}
{{Taxobox
| name = ടാർഡിഗ്രാഡ
| fossil_range = {{fossil_range|542|0|Early [[Cambrian]] to Recent<ref name=Budd2001>{{cite journal
| author = Budd, G.E.
| year = 2001
| title = Tardigrades as ‘stem-group arthropods’: the evidence from the Cambrian fauna
| journal = Zool. Anz
| volume = 240
| pages = 265–279
| doi = 10.1078/0044-5231-00034}}</ref>}}
| image = Waterbear.jpg
| image_width = 288px
| image_caption = The tardigrade ''[[Hypsibius dujardini]]''
| status = LR/lc | status_system = IUCN2.3
| domain = [[Eukaryote|Eukaryota]]
| unranked_regnum = [[Opisthokont]]a
| regnum = [[Animal]]ia
| subregnum = [[Eumetazoa]]
| unranked_phylum = [[Bilateria]]<br />[[Protostomia]]
| superphylum = [[Ecdysozoa]]
| unranked_divisio = [[Panarthropoda]]
| phylum = '''Tardigrada'''
| phylum_authority = [[Lazzaro Spallanzani|Spallanzani]], 1777
| subdivision_ranks = Classes&nbsp;<ref>{{ITIS |id=155166 |taxon=Tardigrada}}</ref>
| subdivision =
[[Heterotardigrada]]<br />
[[Mesotardigrada]]<br />
[[Eutardigrada]]
}}
സൂക്ഷ്മ അകശേരുകികളുടെ ഒരു വർഗ്ഗമാണ് '''ടാർഡിഗ്രാഡ'''. ദ്വി-പാർശ്വസമമിതിയുള്ള ഈ ജീവികൾക്ക് ഒരു മില്ലിമീറ്ററിന് താഴെ മാത്രമേ നീളമുണ്ടായിരിക്കുകയുള്ളു. നാനൂറോളം സ്പീഷീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ കഴിവുള്ള ഇവ ആഗോളവ്യാപകമായി കാണപ്പെടുന്നു. ഇവയെ ഏത് ജന്തു ഫൈലത്തിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ശാസ്ത്രകാരന്മാർക്കിടയിൽ തർക്കമുണ്ട്. ചിലർ ഇവയെ ആർത്രൊപോഡ ജന്തുഫൈലവുമായി ബന്ധപ്പെടുത്തുമ്പോൾ മറ്റു ചിലർ ഇവയെ അനലിഡയിൽ ഉൾപ്പെടുത്തണമെന്ന പക്ഷക്കാരാണ്. ഇവയെ ഒരു സ്വതന്ത്രവർഗമായി നിലനിർത്തണമെന്നു വാദിക്കുന്ന ശാസ്ത്രകാരന്മാരും കുറവല്ല.
 
"https://ml.wikipedia.org/wiki/ടാർഡിഗ്രാഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്