"ആർ.കെ. നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) ചെറുതിരുത്തലുകള്‍ |
||
വരി 21:
[[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ് ഭാഷയില്‍]] എഴുതുന്ന ഇന്ത്യന്‍ നോവലിസ്റ്റുകളില്‍ ഏറ്റവും പ്രശസ്തരില്‍ ഒരാളാണ് '''ആര്.കെ. നാരായണ്‍'''. പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതികളുടെ കര്‍ത്താവായ ആര്.കെ. നാരായണിന്റെ ജനനപ്പേര് '''രാശിപുരം കൃഷ്ണസ്വാമി അയ്യര്‍ നാരായണസ്വാമി''' എന്നായിരുന്നു. ,<ref name='jainank'>[http://www.iit.edu/~jainank/reading/db/narayan/narayan.html R. K. Narayan: A Profile]</ref>
ആര്.കെ. നാരായണിന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളും തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ [[മാല്‍ഗുഡി]] എന്ന പട്ടണം പശ്ചാത്തലം ആക്കി ആയിരുന്നു രചിച്ചത്. ''[[സ്വാമി ആന്റ് ഫ്രണ്ട്സ്]]'' എന്ന തന്റെ ആദ്യനോവല്‍ മുതല്‍ ആര്.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ
94-ആം വയസ്സുവരെ നാരായണ്‍ ജീവിച്ചിരുന്നു. 87-ആം വയസ്സുവരെ - അന്‍പതു വര്‍ഷത്തിലേറെ ആര്.കെ. നാരായണന് സര്‍ഗ്ഗരചന തുടര്‍ന്നു. പതിനാലു നോവലുകള്‍, അഞ്ച് വാല്യങ്ങളിലുള്ള ചെറുകഥകള്‍, അനവധി യാത്രാവിവരണങ്ങള്‍, ഗദ്യേതര സാഹിത്യത്തിന്റെ ശേഖരങ്ങള്‍, ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ചുരുക്കിയ ഇംഗ്ലീഷ് തര്‍ജ്ജിമ, [[മൈ ഡേയ്സ്]] എന്ന ഓര്‍മ്മക്കുറിപ്പ് എന്നിവ ആര്.കെ. നാരായണ്‍ രചിച്ചു.
|