"ബുധൻ (ദിവസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bh:बुधवार
(ചെ.) കാലഗണന-അപൂർണ്ണം
വരി 3:
ഒരാഴ്ചയിൽ [[ചൊവ്വാഴ്ച|ചൊവ്വാഴ്ചയ്ക്കും]] [[വ്യാഴാഴ്ച|വ്യാഴാഴ്ചയ്ക്കും]] ഇടയിൽ വരുന്ന ദിവസമാണ് '''ബുധനാഴ്ച'''. ഐഎസ്ഒ 8601 പ്രകാരം ആഴ്ചയിലെ മൂന്നാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും ബുധനാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ [[ഇന്ത്യ]], [[അമേരിക്കൻ ഐക്യനാടുകൾ]], [[കാനഡ]], [[ജപ്പാൻ]] തുടങ്ങിയ രാജ്യങ്ങളിൽ ബുധനാഴ്ച ആഴ്ചയിലെ നാലാമത്തെ ദിവസമാണ്.
 
 
{{stub}}
{{Days of the week}}
{{കാലഗണന-അപൂർണ്ണം}}
 
[[വർഗ്ഗം:ആഴ്ചയിലെ ദിവസങ്ങൾ]]
"https://ml.wikipedia.org/wiki/ബുധൻ_(ദിവസം)" എന്ന താളിൽനിന്ന് ശേഖരിച്ചത്