"വൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
=== അമ്‌ള-ക്ഷാര ക്രമീകരണം ===
ബൈകാർബണേറ്റ് (HCO3-) ലവണങ്ങളുടെ നിയന്ത്രണം വഴി വൃക്കകൾ ശരീരത്തിലെ അമ്‌ള-ക്ഷാര ക്രമീകരണം നിർ‌വഹിക്കുന്നു. ശ്വാസകോശങ്ങളും ഇതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.
 
=== ശരീരത്തിലെ ജലാംശനിയന്ത്രണം ===
രക്തത്തിലെ പ്ലാസ്മയിൽ ജലതിന്റെ അളവ് കാര്യമായി കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ തലച്ചോറിലുള്ള ഹൈപോതലാമസ് തിരിച്ചറിയുന്നു പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് നിർദേശം നൽകുകയും ചെയ്യുന്നു. ജലതിന്റെ അളവ് കുറയുമ്പോൾ പിറ്റ്യൂട്ടറി ഗ്രന്ഥി സ്രവിക്കുന്ന വാസോപ്രെസ്സിൻ (Anti Diuretic Hormone) എന്ന ഹോർമോൺ വൃക്കാനാളികളിൽ നിന്നുള്ള ജലതിന്റെ പുനരാഗിരണം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
 
 
 
 
 
 
 
 
Osmolality regulation
 
Any significant rise or drop in plasma osmolality is detected by the hypothalamus, which communicates directly with the posterior pituitary gland. A rise in osmolality causes the gland to secrete antidiuretic hormone (ADH), resulting in water reabsorption by the kidney and an increase in urine concentration. The two factors work together to return the plasma osmolality to its normal levels.
 
ADH binds to principal cells in the collecting duct that translocate aquaporins to the membrane allowing water to leave the normally impermeable membrane and be reabsorbed into the body by the vasa recta, thus increasing the plasma volume of the body.
 
There are two systems that create a hyperosmotic medulla and thus increase the body plasma volume: Urea recycling and the 'single effect.'
 
Urea is usually excreted as a waste product from the kidneys. However, when plasma blood volume is low and ADH is released the aquaporins that are opened are also permeable to urea. This allows urea to leave the collecting duct into the medulla creating a hyperosmotic solution that 'attracts' water. Urea can then re-enter the nephron and be excreted or recycled again depending on whether ADH is still present or not.
 
The 'Single effect' describes the fact that the ascending thick limb of the loop of Henle is not permeable to water but is permeable to NaCl. This means that a countercurrent system is created whereby the medulla becomes increasingly concentrated setting up an osmotic gradient for water to follow should the aquaporins of the collecting duct be opened by ADH.
 
== അവലംബം ==
"https://ml.wikipedia.org/wiki/വൃക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്