"വക്കം മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
 
== ജീവിതരേഖ ==
സയിദ് മുഹമ്മദിൻറെയും മുഹമ്മദ് ബീവിയുടെയും നാലു മക്കളിൽ മൂത്തമകനായി [[കേരളം|കേരളത്തിലെ1909]] [[തിരുവനന്തപുരംഡിസംബർ ജില്ല|തിരുവനന്തപുരം ജില്ലയിൽ20]] -ന്‌ [[ചിറയിൻകീഴ്തിരുവിതാംകൂർ | തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ]] താലൂക്കിലെ [[വക്കം (ഗ്രാമപഞ്ചായത്ത്) | വക്കം]] എന്നഗ്രാമത്തിൽ സ്ഥലത്ത് [[1909]] [[ഡിസംബർ 20]]-ന്‌ ജനിച്ചു. രണ്ട് സഹോദരന്മാരും (മുഹമ്മദ് അബ്ദ, അബ്ദുൽ ലത്തീഫ്) ഒരു സഹോദരിയും (സഫിയ ബീവി) അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിൻറെ മാതൃസഹോദരൻ [[വക്കം അബ്ദുൽ ഖാദർ മൗലവി]] [[കേരളം|കേരളത്തിലെ]] മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു. വക്കം മൗലവിയുടെ പിതാവിൻറെ മാതൃകുടുംബം [[മധുര|മധുരയിൽനിന്നും]], മാതാവിൻറെ കുടുംബം [[ഹൈദരാബാദ്|ഹൈദരബാദിൽനിന്നും]] [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] വന്നു താമസമാക്കിയവരായിരുന്നു. [[1936]]-ൽ സുലേഹ ബീവിയെ വിവാഹം ചെയ്തു. ഫാത്തിമ, ഷമീമ എന്നിവർ മക്കളാണ്.
 
== സ്വാതന്ത്ര്യസമരത്തിൽ ==
"https://ml.wikipedia.org/wiki/വക്കം_മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്