"അന്തരീക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Atmosphere}}
{{about|പൊതുവായുള്ള അന്തരീക്ഷത്തെക്കുറിച്ചാണ്‌|ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ചറിയാൻ|ഭൗമാന്തരീക്ഷം}}
ആവശ്യത്തിനു [[പിണ്ഡം|പിണ്ഡമുള്ള]] ഒരു പ്രപഞ്ചവസ്തു അതിനു ചുറ്റും ആകർഷിച്ചു നിർത്തിയിരിക്കുന്ന [[വാതകം|വാതകങ്ങളുടെ]] അടുക്കിനാണ് '''അന്തരീക്ഷം''' എന്നു പറയുന്നത്.അറിയപ്പെടുന്ന മറ്റു ഗ്രഹങ്ങള്ക്കൊന്നും ഭൂമിഉടെത് പോലുള്ള അന്തരീക്ഷം ഇല്ല. സൂര്യനിൽ നിന്നുള്ള തീവ്ര്സ് രാഷ്മികൽക്കെതിരെ ഒരു പരിചയായി പ്രവർത്തിക്കുന്നത് അന്തരീക്ഷമാണ്. അമിതമായി ചൂട് പിടിക്കുന്നതിൽ നിന്നും ഭൂമിയെ രക്ഷിക്കുന്നത് അന്തരീക്ഷത്തിന്റെ സാന്നിധ്യമാണ്. അന്തരീക്ഷത്തിന്റെ ഏറ്റവും താഴെ കാണുന്നതും രാസഘടന ഐക്യരൂപമുലള്ളതുമായ മേഖലയെ ഹോമോസ്ഫെയർ(homosphere) എന്ന് പറയുന്നു.എന്നാൽ മുകൾ ഭാഗം ഐക്യരൂപമുല്ലതല്ല. ഇതിനെ ഹെട്ടരോസ്ഫെയർ(heterosphere) എന്ന് വിളിക്കുന്നു.
 
== മർദ്ദം ==
{{Main|അന്തരീക്ഷ മർദ്ദം}}
"https://ml.wikipedia.org/wiki/അന്തരീക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്