"ബെറിലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:بریلیم
(ചെ.) യന്ത്രം ചേർക്കുന്നു: frr:Beryllium; cosmetic changes
വരി 7:
 
== ചരിത്രം ==
[[ചിത്രംപ്രമാണം:Beryllium OreUSGOV.jpg|right|thumb|200px|ബെറിലിയത്തിന്റെ അയിര്]]
 
ബെറിലിയം എന്ന നാമം [[ഗ്രീക്ക് ഭാഷ|ഗ്രീക്ക് ഭാഷയിലെ]] [[ബെറില്ലോസ്]], [[ബെറിൽ]] എന്നീ പദങ്ങളിൽ നിന്നുമാണ് ഉണ്ടായത്. പ്രാകൃത, ദ്രാവിഡഭാഷകളിൽ നിന്നുമാണ് ഇതിന്റെ മൂലം എന്നും കരുതുന്നു. ഇതിനെ [[ലവണം|ലവണങ്ങളുടെ]] മധുരരസം മൂലം ഇതിന്റെ [[ഗ്ലുസിനിയം]] (ഗ്രീക്കു ഭാഷയിലെ മധുരം എന്നർത്ഥമുള്ള ഗ്ലൈക്കിസ് എന്ന പദത്തിൽ നിന്നും) എന്നായിരുന്നു മുൻപ് വിളിച്ചിരുന്നത്. 1798-ൽ [[ലൂയിസ് വാക്വെലിൻ]] ആണ് ഓക്സൈഡ് രൂപത്തിൽ ഇത് ആദ്യമായി കണ്ടെത്തിയത്. [[പൊട്ടാസ്യം|പൊട്ടാസ്യവും]] [[ബെറിലിയം ക്ലോറൈഡ്|ബെറിലിയം ക്ലോറൈഡും]] തമ്മിൽ പ്രതിപ്രവർത്തിപ്പിച്ച് 1828-ൽ [[ഫ്രൈഡ്രിക് വോളർ|ഫ്രൈഡ്രിക് വോളറും]] [[എ.എ. ബസ്സി|എ.എ. ബസ്സിയും]] (ഇരുവരും സ്വതന്ത്രമായിത്തന്നെ) ബെറിലിയം വേർതിരിച്ചെടുത്തു.
 
== ലഭ്യത ==
[[ചിത്രംപ്രമാണം:Emerald.png|thumb|150px|left|<center>മരതകം</center>]]
ലോകത്ത് അറിയപ്പെടുന്ന ഏകദേശം 4000 [[ധാതു|ധാതുക്കളിൽ]] 100 എണ്ണത്തിലും ബെറിലിയം അടങ്ങിയിരിക്കുന്നു. [[ബെർട്രാൻഡൈറ്റ്]] (Be<sub>4</sub>Si<sub>2</sub>O<sub>7</sub>(OH)<sub>2</sub>), [[ബെറിൽ]] (Al<sub>2</sub>Be<sub>3</sub>Si<sub>6</sub>O<sub>18</sub>), [[ക്രൈസോബെറിൽ]](Al<sub>2</sub>BeO<sub>4</sub>), [[ഫെനാകൈറ്റ്]] (Be<sub>2</sub>SiO</sub>4</sub>) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ബെറിലിന്റെ ശുദ്ധമായ രൂപമാണ് [[അക്വാമറൈൻ]], [[മരതകം]] എന്നീ രത്നങ്ങൾ.
 
വരി 20:
 
== ഉപയോഗങ്ങൾ ==
[[ചിത്രംപ്രമാണം:Be foil square.jpg|thumb|300px|സമചതുരാകൃതിയിലുള്ള ബെറിലിയത്തിന്റെ പാളി ഉരുക്കു ചട്ടയിൽ പിടിപ്പിച്ചിരിക്കുന്നു. ഇത് ഒരു എക്സ്-കിരണ സൂക്ഷ്മദർശിനിയിൽ ഉപയോഗിക്കുന്നതിനാണ്. ബെറിലിയം എക്സ്-കിരണങ്ങൾക്കൊഴികെ മറ്റു തരംഗങ്ങൾക്ക് അതാര്യമാണ്.]]
* ലോഹസങ്കരങ്ങൾ നിർമ്മിക്കുന്നതിന് - 2.5% ബെറിലിയം ചേർത്താണ് [[ബെറിലിയം-കോപ്പർ]] ഉണ്ടാ‍ക്കുന്നത്. കൂടിയ [[ചാലകത|താപ, വൈദ്യുത ചാലകത]], കടുപ്പം, ബലം, കുറഞ്ഞ ഭാരം, [[കാന്തികത]] ഇല്ലായ്മ, തുരുമ്പെടുക്കാതിരിക്കുക എന്നീ ഗുണങ്ങൾ മൂലം ഈ സങ്കരം സ്പോട്ട് വെൽഡിങിനു വേണ്ട ഇലക്ട്രോഡുകൾ, സ്പ്രിങ്ങുകൾ, പണി ഉപകരണങ്ങൾ, വൈദ്യുത ബന്ധങ്ങൾ എന്നിവയുടെ നിർമ്മാണം പോലെയുള്ള വിവിധ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
* ഇതിന്റെ കടുപ്പവും കുറഞ്ഞ ഭാരവും ഉയർന്ന താപനില താങ്ങാനുള്ള കഴിവും, പ്രതിരോധ, വ്യോമയാന മേഖലകളിൽ വേഗതയേറിയ [[വിമാനം|വിമാനങ്ങൾ]], [[മിസൈൽ|മിസൈലുകൾ]], [[ശൂന്യാകാശവാഹനം|ശൂന്യാകാശവാഹനങ്ങൾ]], [[വാർത്താവിനിമയ ഉപഗ്രഹം|വാർത്താവിനിമയ ഉപഗ്രഹങ്ങൾ]] എന്നിവയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കുപയുക്തമാക്കുന്നു.
വരി 45:
{{ആവർത്തനപ്പട്ടിക}}
 
[[വിഭാഗംവർഗ്ഗം:മൂലകങ്ങൾ]]
[[വിഭാഗംവർഗ്ഗം:ആൽക്കലൈൻ എർത്ത് ലോഹങ്ങൾ]]
 
[[af:Berillium]]
വരി 71:
[[fi:Beryllium]]
[[fr:Béryllium]]
[[frr:Beryllium]]
[[fur:Berili]]
[[fy:Beryllium]]
"https://ml.wikipedia.org/wiki/ബെറിലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്