"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
=== സ്തരോപരിതല ഇമ്മ്യൂണോഗ്ലോബുലിനുകൾ ===
[[പ്രമാണം:ഇമ്മ്യൂണോഗ്ലോബുലിൻ ത്രിമാനഘടന.jpg|350ബിന്ദു|thumb|alt=|'''ഇമ്മ്യൂണോഗ്ലോബുലിൻ തന്മാത്രയുടെ ഏകദേശ ത്രിമാനഘടന|:''' പ്രതിദ്രവ്യതന്മാത്രകളുടെ മുഖ്യ ഘടകങ്ങളായ ഘന, ലഘു ശൃംഖലകൾ കാണാം.തന്മാത്രയുടെ 'V' രൂപത്തിലിരിക്കുന്ന മുകൾഭാഗം (കാവിനിറത്തിൽ അടയാളപ്പെടുത്തിയത്) ആണ് പരിവർത്തിചര അഗ്രം. ഈ ഭാഗമാണ് പ്രതിജനകവുമായി ബന്ധം സ്ഥാപിച്ച് ഒരു പന്തിനെ ചെപ്പ് എന്നപോലെ ‘പൊതിയുന്നത്’. മഞ്ഞയിൽ അടയാളപ്പെടുത്തിയ ഭാഗമാണ് സ്ഥായിയായി നിൽക്കുന്ന ഖണ്ഡം. ഇമ്മ്യൂണോഗ്ലോബുലിൻ തന്മാത്രയെ ബി-കോശത്തിന്റെ സ്തരത്തിലുറപ്പിച്ചു നിർത്തുന്നതും [[പ്രതിരോധപൂരകം|പ്രതിരോധപൂരക]](complement) കണികകളുമായി ബന്ധപ്പെടുന്നതുമൊക്കെ ഈ ഖണ്ഡമാണ്.]]
 
അന്യവസ്തുക്കളുടെ വൈവിധ്യമാർന്ന പ്രതിജനകങ്ങളെ തിരിച്ചറിയാനും ബന്ധിക്കാനുമുള്ള കഴിവ് കാണിക്കുന്നവയാണ് ബി ലസികാണുക്കളുടെ കോശപ്രതലത്തിലെ ഇമ്മ്യൂണോഗ്ലോബുലിൻ പ്രതിദ്രവ്യ തന്മാത്രകൾ. അനുവർത്തന രോഗപ്രതിരോധവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനു പ്രതിദ്രവ്യവും പ്രതിജനകവും ഒരു ചെപ്പും പന്തും പോലെ ഒന്നിനൊന്നോട് ബന്ധിക്കേണ്ടതുണ്ട്. ഇത്ര വൈവിധ്യമാർന്ന ഘടനകളുള്ള പ്രതിജനകങ്ങളെ ബന്ധിക്കണമെങ്കിൽ പ്രതിദ്രവ്യങ്ങളുടെ ഘടനയ്ക്കും ആ വൈവിധ്യം ആവശ്യമാണ്.
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്