"ഡിപ്‌റ്റെറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആർത്രൊപ്പോഡ ജന്തുഫൈലത്തിൽപ്പെട്ട ഇൻസെക്ട വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Taxobox
| name = ഡിപ്‌റ്റെറ
|fossil_range= {{fossilrange|245|0}}<small>[[Middle Triassic]] - Recent</small>
| image = Diptera1.jpg
| image_cafption = പതിനാറ് വ്യത്യസ്തയിനം [[ഈച്ച|ഈച്ചകൾ]]
| image_width = 240px
| regnum = [[Animal]]ia
| phylum = [[Arthropod]]a
| classis = [[Insect]]a
| subclassis = [[Pterygota]]
| infraclassis = [[Neoptera]]
| superordo = [[Endopterygota]]
| ordo = '''Diptera'''
| ordo_authority = [[Carolus Linnaeus|Linnaeus]], [[Systema Naturae|1758]]
| subdivision_ranks = Suborders
| subdivision =
[[Nematocera]] (includes [[Eudiptera]])<br>
[[Brachycera]]
}}
ആർത്രൊപ്പോഡ ജന്തുഫൈലത്തിൽപ്പെട്ട ഇൻസെക്ട വർഗത്തിലെ ഒരു ഗോത്രമാണ് '''ഡിപ്‌റ്റെറ'''. ഇവയ്ക്കു രണ്ടു ജോടി ചിറകുകൾ ഉണ്ടെങ്കിലും ഒരു ജോടി മാത്രമാണ് പറക്കാൻ ഉപയോഗിക്കുന്നത്. ഹാൾട്ടർ എന്ന പേരിൽ അറിയപ്പെടുന്ന പിൻജോടി ചിറകുകൾ സന്തുലനാവയവമായി പ്രയോജനപ്പെടുത്തുന്നു. രണ്ടുജോടി ചിറകുകൾ ഉള്ളതിനാലാണ് ഈ ഗോത്രത്തിനു ഡിപ്റ്റെറ എന്ന പേരു വന്നത്. മനുഷ്യന് ഉപദ്രവകാരികളായ വീട്ടീച്ച, കൊതുക് എന്നിവ ഈ ഗോത്രത്തിൽപ്പെടുന്നു. വൈവിധ്യത്തിലും അംഗസംഖ്യാബാഹുല്യത്തിലും ഡിപ്റ്റെറ ഗോത്രം ശ്രദ്ധേയമാണ്. ഒരു ലക്ഷത്തിലേറെ സ്പീഷീസ് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇതിൽ ഏതാണ്ട് നാലിൽ ഒരു ഭാഗം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നുണ്ട്. കോളിയോപ്റ്റെറ, ലെപിഡോപ്റ്റെറ എന്നീ ഗോത്രങ്ങൾ മാത്രമേ വൈവിധ്യത്തിലും എണ്ണത്തിലും ഡിപ്റ്റെറയെ കവച്ചു വയ്ക്കുന്നുള്ളൂ. എന്നാൽ വിതരണത്തിൽ മേൽപ്പറഞ്ഞവയെക്കാൾ മുന്നിൽ ഡിപ്റ്റെറ തന്നെയാണ്. ആർട്ടിക്-അന്റാർട്ടിക് മേഖലയിലെ ഏറ്റവും തണുത്ത പ്രദേശങ്ങളിലും അത്യുന്നത മലശിഖരങ്ങളിലും ഒഴികെ മറ്റെല്ലാ ഭൂഭാഗങ്ങളിലും ഇവയെ കുവരുന്നു. മണ്ണിന്നടിയിൽ വായുലഭ്യമായ പഴുതുകളിലും ഉയരംകൂടിയ അന്തരീക്ഷവായുവിലും ഡിപ്റ്റെറ സ്പീഷീസ് ജീവിക്കുന്നുണ്ട്. ഏഴെട്ട് കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളുടെ പുറംഭിത്തിയിൽ ഘടിപ്പിച്ച പ്രത്യേകം കെണികളുടെ സഹായത്താൽ ഇവയിൽ ചിലയിനങ്ങൾ ശേഖരിക്കപ്പെട്ടിട്ടുമുണ്ട്.
==വർഗീകരണം==
"https://ml.wikipedia.org/wiki/ഡിപ്‌റ്റെറ" എന്ന താളിൽനിന്ന് ശേഖരിച്ചത്