"യോഹന്നാൻ ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം ചേർക്കുന്നു: th:จอห์น คริสซอสตอม)
 
===ആരാധനാക്രമം===
{{ക്രിസ്തുമതം}}
 
പ്രഭാഷണങ്ങൾക്കു പുറമേ ക്രിസോസ്തമസിന്റെ മറ്റൊരു സംഭാവന ക്രിസ്തീയാരാധനാക്രമത്തിൽ വരുത്തിയ പരിവർത്തനമാണ്. ദിവ്യാരാധന അല്ലെങ്കിൽ [[വിശുദ്ധ കുർബാന|വിശുദ്ധകുർബ്ബാനയുടെ]] അർപ്പണവുമായി ബന്ധപ്പെട്ട പ്രാർത്ഥനകളേയും ചടങ്ങുകളേയും പരിഷ്കരിക്കുക വഴി അദ്ദേഹം സഭയുടെ ആരാധാനാജീവിതത്തെ ക്രമപ്പെടുത്തി. ഇന്നേവരേ, പൗരസ്ത്യ ഓർത്തൊഡോക്സ് സഭയും, മിക്കവാറും പൗരസ്ത്യ കത്തോലിക്കാസഭകളും ക്രിസോസ്തമിന്റെ ദിവ്യാരാധനാക്രമം പിന്തുടരുന്നു. ‍എല്ലാ വർഷവും, ആണ്ടുവട്ടത്തിലെ ഏറ്റവും വലിയ തിരുനാളായ ഉയിർപ്പു ഞായറാഴ്ചയിലെ ആരാധനയിൽ, ക്രിസോസ്തമിന്റെ പ്രഭാഷണം വായിക്കുന്ന പതിവും ഈ സഭകളിലുണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/776720" എന്ന താളിൽനിന്ന് ശേഖരിച്ചത്