"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കോശപ്രതലത്തിൽ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ[[ഇമ്മ്യൂണോഗ്ലോബുലിൻ|ഇമ്മ്യൂണോഗ്ലോബുലിനുകൾ]] സംവഹിക്കുന്നതും [[പ്രതിജനകം|പ്രതിജനകങ്ങൾക്കെതിരേ]] [[പ്രതിദ്രവ്യം|പ്രതിദ്രവ്യ]] തന്മാത്രകളെ ഉല്പാദിപ്പിക്കുകയും ചെയ്യുന്ന ലസികാകോശ സംവർഗ്ഗത്തിലെ [[ശ്വേതരക്താണു|ശ്വേതരക്താണുക്കളാണ്]] ബി-ലസികാകോശങ്ങൾ അഥവാ ബി-ലസികാണുക്കൾ. [[രോഗപ്രതിരോധവ്യവസ്ഥ|രോഗപ്രതിരോധവ്യവസ്ഥയിലെ]] ഒരു അംഗമായ [[അനുവർത്തനപ്രതിരോധം|അനുവർത്തനപ്രതിരോധത്തിന്റെ]] അനുപേഷണീയമായ ഘടകങ്ങളാണിവ. പക്ഷികളിൽ ആദ്യമായി ഇവയെ കണ്ടെത്തിയപ്പോൾ ‘[[ഫാബ്രീഷിയസിന്റെ ബർസ]]’ (പ്രപുടി) എന്ന അവയവത്തിൽ നിന്നുണ്ടാകുന്നത് എന്ന അർത്ഥത്തിലാണു ഇവയെ ‘ബി’ എന്ന ആ അക്ഷരം കൊണ്ട് വിവക്ഷിക്കാനാരംഭിച്ചതെങ്കിലും ഇന്ന് [[മജ്ജ|മജ്ജയിൽ]] നിന്നുണ്ടാകുന്നത് (Bone marrow derived) എന്ന അർത്ഥത്തിലും “ബി” ഉപയോഗിക്കുന്നു.
 
കോശപ്രതലത്തിൽ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ സംവഹിക്കുന്നതും [[പ്രതിജനകം|പ്രതിജനകങ്ങൾക്കെതിരേ]] [[പ്രതിദ്രവ്യം|പ്രതിദ്രവ്യ]] തന്മാത്രകളെ ഉല്പാദിപ്പിക്കുകയും ചെയ്യുന്ന ലസികാകോശ സംവർഗ്ഗത്തിലെ [[ശ്വേതരക്താണു|ശ്വേതരക്താണുക്കളാണ്]] ബി-ലസികാകോശങ്ങൾ അഥവാ ബി-ലസികാണുക്കൾ. [[രോഗപ്രതിരോധവ്യവസ്ഥ|രോഗപ്രതിരോധവ്യവസ്ഥയിലെ]] ഒരു അംഗമായ [[അനുവർത്തനപ്രതിരോധം|അനുവർത്തനപ്രതിരോധത്തിന്റെ]] അനുപേഷണീയമായ ഘടകങ്ങളാണിവ. പക്ഷികളിൽ ആദ്യമായി ഇവയെ കണ്ടെത്തിയപ്പോൾ ‘[[ഫാബ്രീഷിയസിന്റെ ബർസ]]’ (പ്രപുടി) എന്ന അവയവത്തിൽ നിന്നുണ്ടാകുന്നത് എന്ന അർത്ഥത്തിലാണു ഇവയെ ‘ബി’ എന്ന ആ അക്ഷരം കൊണ്ട് വിവക്ഷിക്കാനാരംഭിച്ചതെങ്കിലും ഇന്ന് [[മജ്ജ|മജ്ജയിൽ]] നിന്നുണ്ടാകുന്നത് (Bone marrow derived) എന്ന അർത്ഥത്തിലും “ബി” ഉപയോഗിക്കുന്നു.
 
ഭ്രൂണകാലഘട്ടത്തിന്റെ മദ്ധ്യത്തോടെ [[കരൾ|കരളിലും]] പിന്നീട് മജ്ജയിലെ [[രക്തജനകകല|രക്തജനകകലയിലും]] ആയി പരിപാലിക്കപ്പെടുകയും പരിപക്വനത്തിനു വിധേയമാകുകയും ചെയ്യുന്ന ബി-കോശങ്ങൾ [[രക്തചംക്രമണവ്യൂഹം|രക്തചംക്രമണവ്യൂഹത്തിൽ]] എത്തുന്നതോടെ [[ലസികാപർവ്വം|ലസികാപർവ്വങ്ങളിലേക്ക്]] നീങ്ങുകയും അവയുടെ വൽക്കത്തിൽ (Cortex) ചേക്കേറുകയും ചെയ്യുന്നു. അണുബാധകൾക്കെതിരേ ശരീരം ഊർജ്ജിതമായി പ്രതികരിക്കുന്ന അവസരത്തിൽ ലസികാപർവ്വങ്ങളിലെ വൽക്കത്തിൽ ഭ്രൂണീയകേന്ദ്രങ്ങൾ (germinal centers) രൂപപ്പെടുകയും ബി-ലസികാണുക്കൾ കൂടുതലായി പെരുകുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്