"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
കോശപ്രതലത്തിൽ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ സംവഹിക്കുന്നതും [[പ്രതിജനകം|പ്രതിജനകങ്ങൾക്കെതിരേ]] [[പ്രതിദ്രവ്യം|പ്രതിദ്രവ്യ]]
ഭ്രൂണകാലഘട്ടത്തിന്റെ മദ്ധ്യത്തോടെ [[കരൾ|കരളിലും]] പിന്നീട് മജ്ജയിലെ [[രക്തജനകകല|രക്തജനകകലയിലും]] ആയി പരിപാലിക്കപ്പെടുകയും പരിപക്വനത്തിനു വിധേയമാകുകയും ചെയ്യുന്ന ബി-കോശങ്ങൾ [[രക്തചംക്രമണവ്യൂഹം|രക്തചംക്രമണവ്യൂഹത്തിൽ]] എത്തുന്നതോടെ [[ലസികാപർവ്വം|ലസികാപർവ്വങ്ങളിലേക്ക്]] നീങ്ങുകയും അവയുടെ വൽക്കത്തിൽ (Cortex) ചേക്കേറുകയും ചെയ്യുന്നു. അണുബാധകൾക്കെതിരേ ശരീരം ഊർജ്ജിതമായി പ്രതികരിക്കുന്ന അവസരത്തിൽ ലസികാപർവ്വങ്ങളിലെ വൽക്കത്തിൽ ഭ്രൂണീയകേന്ദ്രങ്ങൾ (germinal centers) രൂപപ്പെടുകയും ബി-ലസികാണുക്കൾ കൂടുതലായി പെരുകുകയും ചെയ്യുന്നു.
|