"വോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ht:Vòlt
(ചെ.) യന്ത്രം പുതുക്കുന്നു: be:Вольт, адзінка вымярэння; cosmetic changes
വരി 1:
{{prettyurl|Volt}}
[[വൈദ്യുതി|വൈദ്യുതിയുടെ]] പൊട്ടെൻഷ്യൽ വ്യത്യാസമായ [[വോൾട്ടേജ്]] അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് '''വോൾട്ട്'''. ചിഹ്നം: '''V'''. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ [[അലെസ്സാണ്ട്രോ വോൾട്ടാ|അലെസ്സാണ്ട്രോ വോൾട്ടായുടെ]] ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.
== നിർവചനം ==
ഒരു [[ആമ്പിയർ]] [[വൈദ്യുതധാര|വൈദ്യുതിപ്രവാഹത്തിൽ]], ഒരു വൈദ്യുതചാലകം, ഒരു [[വാട്ട്]] ഊർജ്ജം ഉത്പാദിപ്പിക്കുന്നുവെങ്കിൽ ആ ചാലകത്തിൽ ചെലുത്തപ്പെടുന്ന [[പൊട്ടൻഷ്യൻ വ്യത്യാസം]], ഒരു വോൾട്ട് ആയിരിക്കും. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് [[metre|m]]<sup>2</sup> · [[kilogram|kg]] · [[second|s]]<sup>−3</sup> · [[ampere|A]]<sup>−1</sup> എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന്‌ ഒരു കൂളോംബ് ചാർജിന്‌ സമമാണ്‌ J/C.
 
വരി 7:
 
:<math>\mbox{V} = \dfrac{\mbox{W}}{\mbox{A}} = \dfrac{\mbox{J}}{\mbox{A} \cdot \mbox{s}} = \dfrac{\mbox{N} \cdot \mbox{m} }{\mbox{A} \cdot \mbox{s}} = \dfrac{\mbox{kg} \cdot \mbox{m}^2}{\mbox{A} \cdot \mbox{s}^{3}} = \dfrac{\mbox{kg} \cdot \mbox{m}^2}{\mbox{C} \cdot \mbox{s}^2} = \dfrac{\mbox{N} \cdot \mbox{m}} {\mbox{C}} = \dfrac{\mbox{J}}{\mbox{C}}</math>
[[Fileപ്രമാണം:NISTvoltChip.jpg|thumb|ഒരു സ്റ്റാൻ‌ഡേഡ് വോൾട്ടായി [[എൻ.ഐ.എസ്.ടി]] വികസിപ്പിച്ചെടുത്ത [[ജോസഫ്‌സൺ ജംക്ഷൻ ]] അറെ ചിപ്പുകൾ ]]
 
== അവലംബം ==
<references/>
{{Measurement-stub}}
{{SI Derived units}}
 
[[വർഗ്ഗം:പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ ഏകകങ്ങൾ ]]
[[Categoryവർഗ്ഗം:എസ്.ഐ.പൊട്ടെൻഷ്യൽ വ്യുത്പന്നവ്യത്യാസത്തിന്റെ ഏകകങ്ങൾ]]
[[വർഗ്ഗം:എസ്.ഐ. വ്യുത്പന്ന ഏകകങ്ങൾ]]
 
[[af:Volt]]
Line 23 ⟶ 24:
[[ast:Voltiu]]
[[bat-smg:Vuolts]]
[[be:Вольт, адзінка вымярэння]]
[[be-x-old:Вольт]]
[[bg:Волт]]
"https://ml.wikipedia.org/wiki/വോൾട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്