"അക്വേറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ms:Akuarium
(ചെ.) യന്ത്രം ചേർക്കുന്നു: gu:માછલીઘર; cosmetic changes
വരി 1:
{{prettyurl|Aquarium}}
[[ചിത്രംപ്രമാണം:Amaterske akvarium.jpg|right|thumb|ചെടികളും മത്സ്യങ്ങളുമുള്ള ഒരു ശുദ്ധജല അക്വേറിയം]]
[[ചിത്രംപ്രമാണം:Home aqua 240 litres.png|thumb|A well planted aquarium (240 l)]]
വിനോദാർഥമോ പഠന നിരീക്ഷണാർഥമോ ഒരു അലങ്കാര സംരംഭം എന്ന നിലയിലോ, [[ജലജന്തുക്കൾ|ജലജന്തുക്കളേയും]] [[സസ്യം|സസ്യങ്ങളേയും]] പ്രദർശിപ്പിക്കുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സംഭരണി/സ്ഥാപനം ആണു '''അക്വേറിയം'''. അഴകും വർണവൈവിധ്യവും ആകാരഭംഗിയും ഒത്തിണങ്ങിയ അലങ്കാരമത്സ്യങ്ങളേയും മറ്റു ജലജീവികളേയും ആകർഷകമായ രീതിയിൽ പ്രദർശിപ്പിച്ചു വളർത്തുന്ന കൃത്രിമസംവിധാനമാണ് ഇത്.<!-- യഥാക്രമം വെള്ളം, അനുയോജ്യമായ സ്ഥലം എന്നീ അർത്ഥം വരുന്ന ലാറ്റിൻ വാക്കുകളായ aqua, arium എന്നിവയിൽ നിന്നാണ് ''അക്വേറിയം (Aquarium)'' എന്ന വാക്കുണ്ടായത്.<ref>{{cite web | url = http://www.m-w.com/dictionary/aquarium | title = Definition of aquarium | publisher = Merriam-Webster Online Dictionary | accessdate = ഏപ്രിൽ 13, 2009}}</ref> -->
 
വരി 20:
അലങ്കാരമത്സ്യങ്ങൾ വളരുന്ന ജലത്തിന്റെ സ്വഭാവമനുസരിച്ച് അക്വേറിയങ്ങളെ പ്രധാനമായി
 
* ശുദ്ധജല അക്വേറിയം
* സമുദ്രജല അക്വേറിയം, എന്നിങ്ങനെ രണ്ടായി തിരിക്കാം.
 
ശുദ്ധജല അക്വേറിയങ്ങൾക്കും സമുദ്രജല അക്വേറിയങ്ങൾക്കും പുറമേ 'ഓരുജല അക്വേറിയങ്ങളും' നിലവിലുണ്ട്. തീരപ്രദേശങ്ങളിലെ കായലുകളിലും അഴിമുഖ പ്രദേശങ്ങളിലും കണ്ടുവരുന്ന പല അലങ്കാര മത്സ്യങ്ങളും ശുദ്ധജല അക്വേറിയങ്ങളിലോ സമുദ്രജല അക്വേറിയങ്ങളിലോ വളരുന്നവയല്ല. അവ ലവണാംശം കുറഞ്ഞ ഓരുജലത്തിൽ (കായൽജലം) ആണ് വളരുന്നത്.
 
=== ശുദ്ധജല അക്വേറിയം ===
ശുദ്ധജലത്തിൽ ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളേയും മറ്റു ജന്തുക്കളേയും സസ്യങ്ങളേയും സന്തുലനാവസ്ഥയിൽ സൂക്ഷിച്ച് വളർത്തുന്ന ജലസംഭരണികളാണ് '''ശുദ്ധജല അക്വേറിയങ്ങള്'''‍. സ്ഫടികമോ പ്ലാസ്റ്റിക്കോ അക്രിലിക്കോ കൊണ്ട് നിർമിച്ച സുതാര്യമായ ടാങ്കുകളിലോ തറയിൽ കുഴിച്ച് ഉണ്ടാക്കുന്ന തടാകങ്ങളിലോ ഗാർഡൻ പോണ്ടുകളിലോ ആണ് ശുദ്ധജല അലങ്കാര മത്സ്യങ്ങളുടെ അക്വേറിയങ്ങൾ സജ്ജീകരിക്കുന്നത്. ഇവയിലെ ജലത്തിലടങ്ങിയിരിക്കുന്ന ഭക്ഷ്യാംശങ്ങൾ, താപനില, പ്രകാശാവസ്ഥ തുടങ്ങിയവയെ നിഷ്കൃഷ്ടമായി നിയന്ത്രിക്കേണ്ടതുണ്ട്. ഈ ഘടകങ്ങൾ വേണ്ടവിധം നിയന്ത്രണം ചെയ്യപ്പെട്ടുകഴിഞ്ഞാൽ ഇവയിലെ വെള്ളം മാറ്റേണ്ട ആവശ്യം വളരെ വിരളമായേ ഉണ്ടാകാറുള്ളു. ഇങ്ങനെയുള്ളവയെ സമീകൃത (balanced) അക്വേറിയങ്ങൾ എന്ന് പറയുന്നു. ഇത്തരം ജലാവാസകേന്ദ്രങ്ങൾ ജീവികളുടെ വൃദ്ധി-പ്രത്യുത്പാദന പ്രക്രിയകൾക്ക് വളരെ അനുകൂലമാണ്. പലതരം മത്സ്യങ്ങളെ ഒരു ടാങ്കിൽ വളർത്തുന്നതിനാണ് പലർക്കും താത്പര്യം. എന്നാൽ എല്ലാ മത്സ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നവയായിരിക്കില്ല. തമ്മിൽ പൊരുത്തപ്പെട്ടു കഴിയുന്ന വിവിധയിനം മത്സ്യങ്ങളെ സൂക്ഷിച്ച് വളർത്തുന്ന അക്വേറിയം ടാങ്കുകൾ കമ്യൂണിറ്റി ടാങ്ക് (community tank) എന്നറിയപ്പെടുന്നു. ജലത്തിന്റെ താപനിലയെ അടിസ്ഥാനപ്പെടുത്തി ശുദ്ധജലാശയങ്ങളിൽ ചിലവയെ 'ശീതജലാശയങ്ങൾ' എന്നു തരംതിരിച്ചിട്ടുണ്ട്. 20&nbsp;°Cൽ താഴെ മാത്രം ജലോഷ്മാവുള്ള ജലാശയങ്ങളിൽ മാത്രം വളരുന്ന ചില അലങ്കാര മത്സ്യങ്ങളുണ്ട്. ഇവ 'ശീതജലമത്സ്യങ്ങളെന്ന് അറിയപ്പെടുന്നു'. ശീതജല അലങ്കാര മത്സ്യങ്ങളെ സൂക്ഷിക്കുന്ന ശുദ്ധജല അക്വേറിയങ്ങളിൽ താപനില നിയന്ത്രിക്കുന്നതിനാവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ ഉണ്ടായിരിക്കും. ഇത്തരം അക്വേറിയങ്ങളാണ് 'ശീതജല' അക്വേറിയങ്ങൾ.
 
==== പ്രദർശനത്തിനുള്ള ജലജന്തുക്കൾ ====
വരി 82:
താഴെപ്പറയുന്ന കാരണങ്ങൾകൊണ്ട് അക്വേറിയത്തിലെ ജീവികൾക്ക് രോഗങ്ങൾ പിടിപെടാറുണ്ട്.
 
* തെറ്റായ ഭക്ഷണരീതി;
* വെള്ളം പെട്ടെന്നു മാറുമ്പോഴുണ്ടാകുന്ന പരിസരാഘാതം;
* വൈറസ്സുകൾ, ബാക്റ്റീരിയാ, പ്രോട്ടോസോവൻ പരോപജീവികൾ തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങൾ.
 
ഫിൻറോട്ട്, ഡ്രോപ്സി, ഷിമ്മി, മലബന്ധം, ചിരങ്ങ് തുടങ്ങിയവ മത്സ്യങ്ങൾക്കു സാധാരണ വരാറുള്ള രോഗങ്ങളാണ്. ഉടലും വാലും ചിറകുകളും അഴുകുകയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന മത്സ്യരോഗം. വ്രണങ്ങൾ, കീറിയ ചിറകുകൾ തുടങ്ങിയവ 'ഫിൻറോട്ട്' എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്. സമുദ്രജലത്തിലുള്ള ജീവാണുക്കളാണ് ഇതിന് നിദാനം. ഈ രോഗാണു സംക്രമണത്തിനുള്ള ഏറ്റവും നല്ല പ്രതിവിധി ക്ളോറോമൈസെറ്റിൻ, പെനിസിലിൻ, സ്ട്രെപ്റ്റോമൈസിൻ എന്നിവയുടെ ഒരു സംയോഗമാണ് (മൂന്നു ഗ്യാലൻ വെള്ളത്തിൽ ഇവയോരോന്നിന്റേയും 250 മി.ഗ്രാം വീതം).
വരി 91:
 
== അക്വേറിയം തയ്യാറാക്കുന്നരീതി ==
[[ചിത്രംപ്രമാണം:Aquarium 60cm.JPG|thumb|right|വീടുകളിൽ ഉപയോഗിക്കപ്പെടുന്ന 80 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന അക്വേറിയം.]]
ഒരു അക്വേറിയം ടാങ്ക് സജ്ജീകരിക്കുന്നതിൽ പല ഘടകങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. അക്വേറിയം ടാങ്ക് സ്ഥാപിക്കുവാനുദ്ദേശിക്കുന്ന സ്ഥലം, ടാങ്കിന്റെ വലിപ്പം; ആകൃതി, തരം, ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്റ്റാൻഡ്. ടാങ്കിന്റെ മുകൾമൂടി, ടാങ്കിൽ സ്ഥാപിക്കേണ്ട ഫിൽട്ടർ, എയ്റേറ്റർ, ഫീഡിംഗ് ട്രേകൾ, ലൈറ്റുകൾ, മറ്റനുസാരികൾ, ടാങ്കിൽ നിറയ്ക്കുന്ന വെള്ളം, നടുവാനുദ്ദേശിച്ചിട്ടുള്ള ചെടികൾ, പായലുകൾ, നിക്ഷേപിക്കാനുദ്ദേശിച്ചിട്ടുള്ള മത്സ്യഇനങ്ങൾ, മത്സ്യങ്ങൾക്കു നൽകേണ്ട തീറ്റകൾ, രോഗപ്രതിരോധ മരുന്നുകൾ തുടങ്ങി എല്ലാ കാര്യങ്ങളും മുൻകൂട്ടി വിശദമായി ആലോചിച്ച് ആസൂത്രണം ചെയ്യണം.
 
വരി 130:
 
== പുറത്തേക്കുള്ള കണ്ണികൾ ==
* http://www.dmoz.org/Recreation/Pets/Fish_and_Aquaria/
* http://www.world-aquariums.com/
 
== അവലംബം ==
<references/>
{{Link FA|de}}
{{Link FA|es}}
{{Link FA|pt}}
{{Link FA|zh}}
 
[[വർഗ്ഗം:Fishkeeping]]
[[വർഗ്ഗം:Hobbies]]
[[വർഗ്ഗം:Aquarium]]
 
{{Link FA|de}}
{{Link FA|es}}
{{Link FA|pt}}
{{Link FA|zh}}
 
[[ar:مربى مائي]]
Line 163 ⟶ 164:
[[gan:水族館]]
[[gl:Acuario (recipiente)]]
[[gu:માછલીઘર]]
[[he:אקווריום]]
[[hi:जलजीवशाला]]
"https://ml.wikipedia.org/wiki/അക്വേറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്