"ജീരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 42:
 
ജീരകം കൃഷി ചെയ്യാൻ മിതമായ കാലാവസ്ഥയാൺ അനുയോജ്യം. അധികം ചൂടുള്ള കാലാവസ്ഥ ഇതിൻറെ വളർച്ചയ്ക്ക് ഒട്ടും യോജിച്ചതല്ല. മിതമായ കാലാവസ്ഥയുള്ള സമയങ്ങളിൽ ജലസേചനം നടത്തി കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. വളപുഷ്ടിയുള്ളതും നല്ല നീർവാർച്ചയുള്ളതും ആയ ഇളക്കമുള്ള മണ്ണാൺ ജീരകകൃഷിക്ക് ഏറ്റവും പറ്റിയത്.
 
===ഔഷധ ഉപയോഗം===
പഞ്ചജീരഗുഡം, ജീരകാരിഷ്ടം, ജീരക തൈലം എന്നിവയിലെ ഒരു ചേരുവയാണ്. <ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.</ref>
 
== ഉപയോഗപ്രാധാന്യം ==
"https://ml.wikipedia.org/wiki/ജീരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്