"പാർഥിനോൺ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: la:Parthenon
(ചെ.) Struct-stub
വരി 40:
[[പ്രാചീന ഗ്രീസ്|പ്രാചീന ഗ്രീസിലെ]] നഗരരാഷ്ട്രമായിരുന്ന ഏതൻസിലെ അക്രോപൊളിസിൽ സ്ഥിതിചെയ്യുന്ന അഥീനാക്ഷേത്രമാണ്‌ '''പാർഥിനോൺ ക്ഷേത്രം'''.ക്രി.മു.5-ആം നൂറ്റാണ്ടിൽ നിർമ്മിയ്ക്കപ്പെട്ടുവെന്നു വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രം പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ മകുടോദാഹരണമായി നിലകൊള്ളുന്നു.
ഇന്നത്തെ പാർഥിനോൺ നിലനിൽക്കുന്ന സ്ഥലത്ത് മുൻപ് മറ്റൊരു അഥീനാക്ഷേത്രമുണ്ടായിരുന്നതായും, ബി.സി.നാലാംനൂറ്റാണ്ടിലെ [[മാരത്തോൺ യുദ്ധം|പേർഷ്യൻ ആക്രമണത്തിൽ]] നശിപ്പിയ്ക്കപ്പെട്ടതായും [[ഹെറഡോട്ടസ്]] രേഖപ്പെടുത്തിയിട്ടുണ്ട്.ബി.സി.5ആം നൂറ്റാണ്ടിലെ പുനർനിർമ്മാണത്തിനു ശേഷം ഈ ക്ഷേത്രം ഗ്രീക്ക് ഭരണകൂടത്തിന്റെ ഖജനാവായും ഉപയോഗിച്ചിരുന്നു.
{{അപൂർണ്ണംStruct-stub|Parthenon}}
{{Link FA|he}}
{{Link FA|no}}
"https://ml.wikipedia.org/wiki/പാർഥിനോൺ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്