"ബെസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sh:Bes (satrap)
(ചെ.) യന്ത്രം ചേർക്കുന്നു: zh:貝蘇斯; cosmetic changes
വരി 7:
 
അലക്സാണ്ടർക്കെതിരെയുള്ള യുദ്ധത്തിൽ ബെസ്സസിന്‌ വിവിധ വിഭാഗങ്ങളിൽ നിന്നും സഹായം ലഭിച്ചിരുന്നു. [[സോഗ്ദിയ|സോഗ്ദിയർ]], [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിനു]] കിഴക്കുഭാഗത്തെ ഒരു [[സിഥിയൻ]] വിഭാഗമായ ദഹായികൾ [[അറാൾ കടൽ|അറാൾ കടലിന്‌]] തെക്കുള്ള സിഥിയൻ വിഭാഗമായ മസാഗെറ്റേ, ബാക്ട്രിയക്ക് വടക്കും കിഴക്കുമുള്ള സിഥിയൻ [[ശകർ]], ഹിന്ദുകുഷിനു കിഴക്കുള്ള ഇന്ത്യക്കാർ തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തില്പെടൂന്നു. ദാരിയസ് മൂന്നാമന്റെ മരണശേഷം അക്കാമെനിഡ് സാമ്രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളുടെ നേതാവായിരുന്നു ബെസ്സസ്. ഹിന്ദുകുഷിന്റെ തെക്കുവശത്തുള്ള ഇന്ത്യക്കാരുടെ മേലുള്ള ബെസസിന്റെ നിയന്ത്രണത്തിൽ നിന്ന്, ഇറാനിൽ നിന്നും ഹിന്ദുകുഷും [[കാബൂൾ]] താഴ്വരയും കടന്ന് [[സിന്ധൂതടം|സിന്ധൂതടത്തിലേക്കുള്ള]] തന്ത്രപൊഅരമായ പാതയുടെ നിയന്ത്രണവും ബെസസിന്റെ അധീനതയിലായിരുന്നെന്നു മനസ്സിലാക്കാം<ref name=afghans8/>.
[[Fileപ്രമാണം:The punishment of Bessus by Andre Castaigne (1898-1899).jpg|thumb|300px|right|ബെസ്സസിന്റെ ശിക്ഷ, [[Andre Castaigne|ആന്ദ്രെ കാസ്റ്റൈൻ]] വരച്ച ചിത്രം]]
ദാരിയസ് മൂന്നാമന്റെ മരണത്തിനു ശേഷം ബാക്ട്രിയയിലേക്കു മടങ്ങിയ ബെസ്സസ്, അലക്സാണ്ടർക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ വ്യാപൃതനായി. ബി.സി.ഇ. 329-ൽ ബാക്ട്രിയയിലെത്തിയ അലക്സാണ്ടറെയും സൈന്യത്തേയും ഭയപ്പെട്ട ബെസ്സസിന്റെ അനുയായികൾ തന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി മാസിഡോണിയർക്കു മുന്നിൽ ഹാജരാക്കി.
 
വരി 16:
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:അക്കാമെനിഡ് സാമ്രാജ്യത്തിലെ സത്രപർ]]
 
Line 39 ⟶ 40:
[[sr:Бес Бактријски]]
[[sv:Bessos]]
[[zh:貝蘇斯]]
"https://ml.wikipedia.org/wiki/ബെസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്