"സുഹാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
Added image
വരി 3:
{{Infobox Actor
| name = സുഹാസിനി
| image = Suhasini.jpg
| imagesize = 200px
| caption =
വരി 23:
 
1986-ൽ [[സിന്ധു ഭൈരവി (തമിഴ് ചലച്ചിത്രം)|സിന്ധു ഭൈരവി]] എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
[[തമിഴ്]] കൂടാതെ [[തെലുങ്ക്]], [[കന്നട]], [[മലയാളം]] എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ൽ [[പത്മരാജൻ]] സം‌വിധാനം ചെയ്ത [[കൂടെവിടെ (മലയാളചലച്ചിത്രം)|കൂടെവിടെ]] ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. 1999-ൽ [[വാനപ്രസ്ഥം (മലയാള ചലച്ചിത്രം|വാനപ്രസ്ഥം]] എന്ന സിനിമയിൽ [[മോഹൻലാൽ|മോഹൻലാലിനോടൊപ്പം]] അഭിനയച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/സുഹാസിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്