"ചാർപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[അതിരപ്പിള്ളി വെള്ളച്ചാട്ടം|അതിരപ്പിള്ളിക്കും]] [[വാഴച്ചാൽ|വാഴച്ചാൽ വെള്ളച്ചാട്ടത്തിനുമിടയിൽ]] സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ ചാർപ്പ. [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴയുടെ]] ഒരു കൈവഴിയിലാണ്‌ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ കൈവഴി ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നിടത്താണ്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചാലക്കുടി - വാല്പ്പാറ അന്തർസംസ്ഥാനപാതക്കരികിലായാണ്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിലെ വെള്ളം റോഡിലേക്കുവരെ എത്താറുണ്ട്.
<gallery>
പ്രമാണം:ചാർപ്പ.jpgJPG|വെള്ളച്ചാട്ടം മറ്റൊരു ദൃശ്യം
പ്രമാണം:ചാർപ്പ2.jpgJPG|വെള്ളച്ചാട്ടത്തിലെ മരം
</gallery>
[[വർഗ്ഗം:കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ]]
"https://ml.wikipedia.org/wiki/ചാർപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്