"ഗസ്നിയിലെ മഹ്‌മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: he:מחמוד מע'זנה
(ചെ.) യന്ത്രം പുതുക്കുന്നു: fa:سلطان محمود غزنوی; cosmetic changes
വരി 1:
[[Fileപ്രമാണം:Sultan-Mahmud-Ghaznawi.jpg|right|thumb|ഗസ്നിയിലെ മഹ്മൂദ്]]
[[ഗസ്നി]]യിലെ സുൽത്താൻ. [[ഗസ്നവി സാമ്രാജ്യം|ഗസ്നവിസാമ്രാജ്യസ്ഥാപകനായ]] സബക് തിജിന്റെ സീമന്തപുത്രൻ. പതിനേഴ് പ്രാവശ്യം ഇന്ത്യ ആക്രമിച്ചു.
 
== ജീവിതം ==
എ.ഡി 971 നവംബർ 2-നാണ്‌ മഹ്മൂദ് ജനിച്ചത്. പിതാവ് സബക് തിജ്. ബാല്യത്തിൽ തന്നെ യുദ്ധതന്ത്രം,ഭരണം എന്നിവയെ സംബന്ധിച്ച പരിശീലനങ്ങൾ മഹ്മൂദ്ന് ലഭിച്ചിരുന്നു.സെബുക്റ്റ്ജിന്റെ മരണത്തിന് ഒരു വർഷത്തിനു ശേഷം മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. 998 മുതൽ 1030 വരെയാണ് മഹ്മൂദിന്റെ ഭരണകാലം,അങ്ങിനെ അദ്ദേഹം ഖുറാസനിലെ ഭരണാധികാരിയായി.
 
== യുദ്ധങ്ങൾ ==
[[ചിത്രംപ്രമാണം:Asia 1025ad.jpg|thumb|300px|ഗസ്നവി സാമ്രാജ്യം, ക്രി.വ. 1025 AD]]
എ.ഡി 998-ൽ സഹോദരനായ ഇസ്മായിലിനെ പരാജയപ്പെടുത്തി [[ഗസ്നി]]യും കയ്യടക്കി. മഹ്മൂദിന്റെ കാലത്ത്, ഗസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, സമാനിദുകളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ [[ഖ്വാറക്കനിഡുകൾ]] അഥവാ ഐലക് ഖാൻ‌മാർ, സമാനിദുകളെ തോൽപ്പിക്കുകയും, ഇതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിക്കുകയും ചെയ്തു.
 
വരി 24:
വടക്കൻ ഇറാനിലെ [[ഷിയ|ഷിയാക്കളുടെ]] [[ബുയിദ് സാമ്രാജ്യം|ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള]] നടപടികളിൽ, [[സുന്നി|സുന്നികളായ]] ഖലീഫമാരെ മഹ്മൂദ് സഹായിക്കുകയും ചെയ്തു. 1029-ൽ തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ [[ഹമദാൻ|ഹമദാനും]] [[റായ്യ്|റായ്യും]] ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുന്നതിനും മഹ്മൂദിന് സാധിച്ചു.
 
== ഭരണം ==
[[Fileപ്രമാണം:Tomb of Sultan Mahmud of Ghazni in 1839-40.jpg|right|thumb|ഗസ്നിയിലെ മഹ്മൂദിന്റെ ശവകുടീരം - ലെഫ്റ്റനന്റ് ജെയിംസ് റാട്രേ 1839-40 കാലത്ത് ചിത്രീകരിച്ചത്]]
തന്റെ ജീവിത കാലത്ത് [[പേർഷ്യ]]യുടെ ഭൂരിഭാഗവും ഇന്ത്യയുടെ പശ്ചിമ ഭാഗവും മഹ്മൂദ് അധീനതയിലാക്കി. ഒരു തുർക്കി-പേർഷ്യൻ സാമ്രാജ്യത്തിന്‌ അടിത്തറ പാകിയ മഹ്മൂദ് നീതിമാനായ ഭരണാധികാരിയും ഉദാരമനസ്കനുമായിരുന്നു. ഫിർദൗസി,അൽബിറൂനി തുടങ്ങിയ സാഹിത്യകാരന്മാരെ ഇദ്ദേഹം പരിപോഷിപ്പിച്ചിരുന്നു.
 
വരി 31:
== അവലംബം ==
{{reflist|2}}
 
[[വർഗ്ഗം:ഇന്ത്യയിലെ സാമ്രാജ്യങ്ങളും രാജ്യങ്ങളും]]
[[വർഗ്ഗം:തുർക്കിക്ക് ജനതയുടെ ചരിത്രം]]
Line 43 ⟶ 44:
[[en:Mahmud of Ghazni]]
[[es:Mahmud de Ghazni]]
[[fa:سلطان محمود غزنوی]]
[[fi:Ghaznin Mahmud]]
[[fr:Mahmoud de Ghaznî]]
"https://ml.wikipedia.org/wiki/ഗസ്നിയിലെ_മഹ്‌മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്