"എയർബസ് എ380" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) എയര്‍ബസ് എ 380 എന്ന താള്‍ എയര്‍ബസ് എ380 എന്ന തലക്കെട്ടിലേക്കു മാറ്റി
No edit summary
വരി 13:
|footnotes =
}}
[[എയര്‍ബസ്‌|എയര്‍ബസ് എസ്.എ.എസ്.]] നിര്‍മ്മിക്കുന്ന രണ്ടു നിലകളും നാലു [[എഞ്ചിന്‍|എഞ്ചിനുമുള്ള]] [[വിമാനം|വിമാനമാണ്]] '''എയര്‍ബസ് എ380'''. ഇതു ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്. [[2007 ഏപ്രില്‍ 27]] നു [[ഫ്രാന്‍സ്|ഫ്രാന്‍സി]]ലെ ടുളുസില്‍ വെച്ചായിരുന്നു ഇതിന്റെ ആദ്യ പറക്കല്‍. പല പ്രാവശ്യം നീട്ടിവെച്ചെങ്കിലും 2007 അവസാനത്തോടെ എ380 കച്ചവടാടിസ്ഥാനത്തിലുള്ള യാത്രകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. നിര്‍മ്മാണ ഘട്ടത്തില്‍നിര്‍മ്മാണഘട്ടത്തില്‍ ഇത് എയര്‍ബസ് A3XX എന്നാണ് അറിയപെട്ടിരുന്നത്അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ '''സൂപ്പര്‍ ജംബോ''' എന്ന ചെല്ലപ്പേരിലും എ380 അറിയപ്പെടാറുണ്ട്. മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയില്‍ 525 യാത്രക്കാരേയും എക്കണോമി വിഭാഗം മാത്രമുള്ള രീതിയില്‍ 853 യാത്രക്കാരേയും ഉള്‍കൊള്ളാന്‍ എ380 ക്ക് കഴിയും.
 
[[എയര്‍ബസ്‌|എയര്‍ബസ് എസ്.എ.എസ്.]] നിര്‍മ്മിക്കുന്ന രണ്ടു നിലകളും നാലു എഞ്ചിനുമുള്ള വിമാനമാണ് '''എയര്‍ബസ് എ380'''. ഇതു ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്. [[2007 ഏപ്രില്‍ 27]] നു [[ഫ്രാന്‍സ്|ഫ്രാന്‍സി]]ലെ ടുളുസില്‍ വെച്ചായിരുന്നു ഇതിന്റെ ആദ്യ പറക്കല്‍. പല പ്രാവശ്യം നീട്ടിവെച്ചെങ്കിലും 2007 അവസാനത്തോടെ എ380 കച്ചവടാടിസ്ഥാനത്തിലുള്ള യാത്രകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. നിര്‍മ്മാണ ഘട്ടത്തില്‍ ഇത് എയര്‍ബസ് A3XX എന്നാണ് അറിയപെട്ടിരുന്നത്. ഇപ്പോള്‍ സൂപ്പര്‍ ജംബോ എന്ന ചെല്ലപ്പേരിലും എ380 അറിയപ്പെടാറുണ്ട്. മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയില്‍ 525 യാത്രക്കാരേയും എക്കണോമി വിഭാഗം മാത്രമുള്ള രീതിയില്‍ 853 യാത്രക്കാരേയും ഉള്‍കൊള്ളാന്‍ എ380 ക്ക് കഴിയും.
{{അപൂര്‍ണ്ണം}}
[[Category:യാത്രാവിമാനങ്ങള്‍]]
"https://ml.wikipedia.org/wiki/എയർബസ്_എ380" എന്ന താളിൽനിന്ന് ശേഖരിച്ചത്