"എയർ ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar, ca, da, de, es, et, fi, fr, he, hi, hu, id, it, ja, mr, nl, no, pl, pt, ro, ru, simple, sr, sv, ta, te, th, vi, zh
(ചെ.) ചിത്രം
വരി 38:
}}
സ്വതന്ത്ര [[ഇന്ത്യ|ഇന്ത്യയുടെ]] ഔദ്യോഗിക വിമാന സേവന ദാതാവാണ് '''എയർ ഇന്ത്യ ''' ({{lang-hi|एअर इंडिया}}). എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് [[ഡെൽഹി|ഡെൽഹിയിലും]] [[Mumbai|മുംബൈയിലുമാണ്]]. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം [[Germany|ജെർമനിയിലെ]] ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം [[ലണ്ടൻ|ലണ്ടനിലും]] ഉണ്ട് . 2007 ആഗസ്റ്റ് 13ന് സ്റ്റാർ അലയൻസ് എയർ ഇൻഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി.<ref name="സ്റ്റാർ അലയൻസ് അംഗത്വം">[http://www.dailyindia.com/show/199544.php/Air-India-to-join-Star-Alliance Air India to join Star Alliance ഡെയ്ലി ഇൻഡ്യ.കോം] സ്റ്റാർ അലയൻസ് അംഗത്വം</ref>. മാർച്ച് 2011 ൽ എയർ ഇൻഡ്യ സ്റ്റാർ അലയൻസിന്റെ ഒരു മുഴുവൻ സമയ അംഗമാകും.
[[ചിത്രം:Air_India_Boeing_777_Bihar_at_LHR.jpg|left|200px|thumb|എയർ ഇന്ത്യയുടെ [[ബോയിങ്ങ് 777-330 ഇ. ആർ]] വിമാനം ''ബീഹാർ'' ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ]]
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എയർ_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്