"എ.കെ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
കൊല്ലംജില്ലയിലെ തേവലക്കരയിൽ പാലയ്ക്കൽ പുത്തൻ വീട്ടിൽ 1893ഏപ്രിൽ 16 നു ജനിച്ചു.തിരുവനന്തപുരംത്തും തിരുനെൽവേലിയിലും പഠിച്ചു.1919ൽ ബിരുദം നേടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിയമ ബിരുദത്തിന് ചേർന്നു.
==സ്വാതന്ത്ര്യ സമരത്തിലേക്ക് ==
വിദേശ വസ്ത്രബഹിഷ്കരണ കാലത്ത് ഓക്സ്ഫോർഡിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺ ഗ്രസ്സിൽ ചേരാൻ നാട്ടിലേക്കു മടങ്ങി.1921ൽ തിരുവിതാം കൂറിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി.ഏ.ഐ.സി.സി മെംബർ വരെ ആയി.കൊല്ലത്തു നിന്നും[[സ്വരാട്]] എന്ന പേരിൽ കൊല്ലത്തു നിന്നുംവാരികയും വാരിക തുടങ്ങി.[[സ്വദേശാഭിമാനി]] എന്നൊരു മാസികയും തുടങ്ങി.വെയിൽസ് രാജകുമാർ ഇന്ത്യ സന്ദർശിച്ചപ്പോൾ ഹർത്താൽ നടത്തിയപ്പോൾ അറസ്റ്റ് വരിച്ചു.അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ചു.അമ്മയുടെ ഷഷ്ട്യബ്ദ പൂർത്തിക്കു തറവാട്ടിൽ പന്തിഭോജനം നടത്തി.1924 ൽ [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തിൽ]] പങ്കെടുത്തു.അടുത്ത കൊല്ലം കരുനാഗപ്പള്ളി-കാർത്തികപ്പള്ളി മണ്ഡലത്തിൽ നിന്നും തിരുവിതാം കൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.ഗവൺമെന്റിന്റെ പത്ര മാരണ നിയമത്തിൽ പ്രതിഷേധിച്ച് 1926 -ൽ നിയമസഭാംഗത്വം രാജി വെച്ചു.1935 ൽ കോൺഗ്രസ്സിന് അൻപതു വയസ്സു തികഞ്ഞപ്പോൾ കോൺഗ്രസ്സിന്റെ ചരിത്രം എഴുതാൻ നിയുക്തനായി,കേരളവും കോൺഗ്രസ്സും എന്ന ഗ്രന്ഥം രചിച്ചു.1929 ൽ ഇംഗ്ളണ്ടിൽ നിന്നും ബാരിസ്റ്റർ ബിരുദം നേടി.അവിടെ വച്ചും കോൺഗ്രസ്സ് പ്രവർത്തനം നടത്തി.മടങ്ങിയെത്തി കോഴിക്കോട്ടും പിന്നീട് മദ്രാസ്സിലും വക്കീൽജോലി നോക്കി.1932-ൽ പ്രസിദ്ധമായ [[മീററ്റ് ഗൂഡാലോചന]] കേസിലെ പ്രതികൾക്കു വേണ്ടി വാദിച്ചു.1937 ൽ കോൺഗ്രസ്സ് വിട്ടു.[[മാനവേന്ദ്രനാഥ റോയ്|എം.എൻ റോയിയുടെ]] പാർട്ടിയിൽചേർന്നു.1949 ൽ 54 വയസ്സുള്ളപ്പോൾ അന്തരിച്ചു.[[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ]] മകൾ ഗോമതിയാണ് പത്നി.1948 ഒക്ടോബർ 5 ന് നിര്യാതനായി.
 
==വൈക്കം സത്യാഗ്രഹം==
"https://ml.wikipedia.org/wiki/എ.കെ._പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്