"ടനെയ്‌ഡേസിയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: de:Scherenasseln, nl:Naaldkreeftjes, ru:Клешненосные ослики; cosmetic changes
വരി 12:
| ordo_authority = [[James Dwight Dana|Dana]], 1849
| subdivision_ranks = [[Family (biology)|Families]]
| subdivision = *Suborder [[Anthracocaridomorpha]]

Family [[Anthracocarididae]]

* Suborder [[Apseudomorpha]]
Superfamily [[Apseudoidea]]

Family [[Apseudellidae]]

Family [[Apseudidae]]

Family [[Gigantapseudidae]]

Family [[Kalliapseudidae]]

Family [[Metapseudidae]]

Family [[Numbakullidae]]

Family [[Pagurapseudidae]]

Family [[Parapseudidae]]

Family [[Sphyrapidae]]

Family [[Tanzanapseudidae]]

Family [[Whiteleggiidae]]

Superfamily [[Jurapseudoidea]]

Family [[Jurapseudidae]]

* Suborder [[Neotanaidomorpha]]
Family [[Neotanaidae]]

* Suborder [[Tanaidomorpha]]
Superfamily [[Cretitanaoidea]]

Family [[Cretitanaidae]]

Superfamily [[Tanaoidea]]

Family [[Tanaidae]]

Superfamily [[Paratanaoidea]]

Family [[Agathotanaidae]]

Family [[Anarthruridae]]

Family [[Colletteidae]]

Family [[Leptocheliidae]]

Family [[Leptognathiidae]]

Family [[Nototanaidae]]

Family [[Paratanaidae]]

Family [[Pseudotanaidae]]

Family [[Pseudozeuxidae]]

Family [[Tanaellidae]]

പെർക്കാരിഡ ജന്തു അതിഗോത്രത്തിൽപ്പെടുന്ന യുമലാക്കോസ്ട്രാക്കകളുടെ ഒരു ഗോത്രമാണ് '''ടനെയ്‌ഡേസിയേ'''. ഇതിൽ രണ്ട് ഉപഗോത്രങ്ങളും അഞ്ചു കുടുംബങ്ങളും അടങ്ങിയിരിക്കുന്നു. ഈ ഗോത്രത്തിൽ 44 ജീനസ്സുകളിലായി 350 സ്പീഷീസും ഉണ്ട്. അപ്സ്യൂഡെസ്, സ്ഫൈറാപ്പസ്, ടനെയ്സ് എന്നിവയാണ് പ്രധാന ജീനസ്സുകൾ. ആഗോളവ്യാപകത്വമുള്ള ഈ ഗോത്രത്തിലെ ജീവികളെല്ലാം പ്രധാനമായും സമുദ്രജലവാസികളാണ്. സമുദ്രതീരത്തിനടുത്തു മുതൽ സമുദ്രത്തിന്റെ അത്യഗാധങ്ങളിൽ വരെ ഇവയെ കാണാനാകും. സ്വതന്ത്രജീവിതം നയിക്കുന്ന ഇവയെല്ലാം നിതലസ്ഥജീവികളുമാണ്. [[അർജന്റീന|അർജന്റീനയിൽ]] ചില [[ശുദ്ധജലജീവികൾ|ശുദ്ധജലഇനങ്ങളെയും]] കണ്ടെത്തിയിട്ടുണ്ട്.
== ശരീരഘടന ==
ജീവികൾക്ക് മൂന്നു മില്ലിമീറ്റർ വരെ നീളമേയുള്ളു. ആൺജീവികൾ പെൺജീവികളേക്കാൾ ചെറുതാണ്. നീണ്ടു മെലിഞ്ഞ ശരീരം ഉരുണ്ടതോ പാർശ്വസമ്മർദിതമോ ആയിരിക്കും. [[വക്ഷസ്സ്|വക്ഷസ്സിന്റെ]] ഒന്നും രണ്ടും ഖണ്ഡങ്ങൾ തലയുമായി സംയോജിച്ച് [[ശ്വസനഅറ|ശ്വസനഅറയെ]] പൊതിയുന്ന കാരപേസ് ആയി രൂപപ്പെട്ടിരിക്കുന്നു. അവസാനത്തെ [[ഉദരഖണ്ഡം]] [[പുച്ഛഖണ്ഡം|പുച്ഛഖണ്ഡവുമായി]] സംയോജിച്ചിരിക്കും. ഇടതു [[ചിബുകാസ്ഥി|ചിബുകാസ്ഥിക്ക്]] ലാസിനിയ മൊബിലിസ് എന്നൊരു പ്രത്യേകഭാഗം ഉണ്ടെങ്കിലും വലതു [[മാൻഡിബിൾ|മാൻഡിബിളിൽ]] പലപ്പോഴും ഇതു കാണാറില്ല. എട്ടുജോടി [[വക്ഷീയപാദം|വക്ഷീയപാദങ്ങളുണ്ട്]]. ആദ്യത്തെ ജോടി [[ജംഭികം|ജംഭികങ്ങളും]] രണ്ടാമത്തെ ജോടി [[കെലിപെഡ്|കെലിപെഡുകളും]] ബാക്കി ആറെണ്ണം [[പെരിയോപോഡ്|പെരിയോപോഡുകളും]] ആയിരിക്കും. [[പ്ലവപാദം|പ്ലവപാദങ്ങൾ]] ചില ഇനങ്ങളിൽ മാത്രമേ കാണപ്പെടാറുള്ളു. [[പശ്ചാന്തപാദം]] തന്തുരൂപമായിരിക്കും. കരണ്ടിയുടെ ആകൃതിയിലുള്ള മൂന്നാമത്തെ ജോടി കാലുകൾകൊണ്ടാണ് തുരങ്കങ്ങളുണ്ടാക്കുന്നത്.

വരി 55:

ടെനെയ്ഡേസിയേ ഗോത്രത്തിലെ ജീവികളിൽ [[ലിംഗദ്വിരൂപത]] കാണപ്പെടുന്നു. ആൺ - പെൺജീവികളിൽ [ലഘുശൃംഗിക|ലഘുശൃംഗികകൾ]] വ്യത്യസ്തമായിരിക്കും. ആൺജീവികളുടെ ലഘുശൃംഗികകൾ കാണാൻ കൗതുകമുള്ളവയാണ്. പലപ്പോഴും [[തല]], [[വദനം|വദനഭാഗങ്ങൾ]], [[കെലിപെഡ്|കെലിപെഡുകൾ]], രണ്ടാമത്തെ ജോടി [[പെരിയോപോഡ്|പെരിയോപോഡുകൾ]], [[പ്ലിയോപോഡ്|പ്ലിയോപോഡുകൾ]] എന്നിവയുടെ ആകൃതി വിവിധയിനങ്ങളിൽ വ്യത്യസ്തമായി കാണപ്പെടുന്നു. ദഹനേന്ദ്രീയ വ്യൂഹത്തിൽ [[അധരവദനം]], [[ഉദരം]], [[ബഹുകേന്ദ്രകയുതമധ്യനാളി]], [[ഗുദം]] എന്നിവയുണ്ടായിരിക്കും. രണ്ടു ജോടി [[ഹെപ്പാറ്റോപാൻക്രിയാസ്|ഹെപ്പാറ്റോപാൻക്രിയാസും]] കാണാറുണ്ട്. ഒരു ജോടി [[മാക്സിലറി ഗ്രന്ഥി|മാക്സിലറി ഗ്രന്ഥികളാണ്]] [വിസർജനാവയവം|വിസർജനാവയവങ്ങളായി]] വർത്തിക്കുന്നത്.
== പ്രജനനം ==
[[വക്ഷീയപാദം|വക്ഷീയപാദങ്ങൾക്കിടയിലായി]] സ്ഥിതിചെയ്യുന്ന [[അണ്ഡസഞ്ചി|അണ്ഡസഞ്ചിയിലേക്ക്]] പെൺജീവികൾ ഒരു പ്രജനനഘട്ടത്തിൽ 10 - 20 മുട്ടകളിടും. 14-19 ദിവസത്തിനകം മുട്ട വിരിഞ്ഞ് [[ലാർവ]] പുറത്തുവരുന്നു. ലാർവയ്ക്ക് അവസാന ജോടി പെരിയോപോഡുകളും പ്ലിയോപോഡുകളും ഉണ്ടാകാറില്ല. നാലു ലാർവൽ ഘട്ടങ്ങളിലൂടെ കടന്നാണ് ലാർവ പൂർണവളർച്ചയെത്തുക. പ്രായപൂർത്തിയെത്തുന്നതിനുമുമ്പ് ലാർവ പല പ്രാവശ്യം [[പടംപൊഴിക്കൽ|പടംപൊഴിക്കലും]] നടത്തുന്നു.

{{Sarvavijnanakosam}}

[[de:Scherenasseln]]
[[en:Tanaidacea]]
[[nl:Naaldkreeftjes]]
[[ru:Клешненосные ослики]]
"https://ml.wikipedia.org/wiki/ടനെയ്‌ഡേസിയേ" എന്ന താളിൽനിന്ന് ശേഖരിച്ചത്