"എ.കെ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
1895 ൽ കൊല്ലംജില്ലയിലെ തേവലക്കരയിൽ പാലയ്ക്കൽ പുത്തൻ വീട്ടിൽ ജനിച്ചു.തിരുവനന്തപുരത്തും ഓക്സ്ഫോർഡിലും പഠിച്ചു.
==സ്വാതന്ത്ര്യ സമരത്തിലേക്ക് ==
വിദേശ വസ്ത്രബഹിഷ്കരണ കാലത്ത് ഓക്സ്ഫോർഡിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺ ഗ്രസ്സിൽ ചേരാൻ നാട്ടിലേക്കു മടങ്ങി.1921ൽ തിരുവിതാം കൂറിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി.ഏ.ഐ.സി.സി മെംബർ വരെ ആയി.[[സ്വരാജ്]] എന്ന പേരിൽ കൊല്ലത്തു നിന്നും വാരിക തുടങ്ങി.[[സ്വദേശാഭിമാനി]] എന്നൊരു മാസികയും തുടങ്ങി.വെയിൽസ് രാജകുമാർ ഇന്ത്യ സന്ദർശിച്ചപ്പോൾ ഹർത്താൽ നടത്തിയപ്പോൾ അറസ്റ്റ് വരിച്ചു.അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ചു.അമ്മയുടെ ഷഷ്ട്യബ്ദ പൂർത്തിക്കു തറവാട്ടിൽ പന്തിഭോജനം നടത്തി.1924 ൽ [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തിൽ]] പങ്കെടുത്തു.കരുനാഗപ്പള്ളി-കാത്തികപ്പള്ളി മണ്ഡലത്തിൽ നിന്നും തിരുവിതാം കൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.1929 ൽ ഇംഗ്ളണ്ടിൽ നിന്നും ബാരിസ്റ്റർ ബിരുദം നേടി.അവിടെ വച്ചും കോൺഗ്രസ്സ് പ്രവർത്തനം നടത്തി.മടങ്ങിയെത്തി കോഴിക്കോട്ടും പിന്നീട് മദ്രാസ്സിലും വക്കീൽജോലി നോക്കി.1937 ൽ കോൺഗ്രസ്സ് വിട്ടു.[[എം.എൻമാനവേന്ദ്രനാഥ റോയിറോയ്|എം.എൻ റോയിയുടെ]] പാർട്ടിയിൽചേർന്നു.1949 ൽ 54 വയസ്സുള്ളപ്പോൾ അന്തരിച്ചു.ഇംഗ്ളീഷിലും മലയാളത്തിലും പുസ്തകങ്ങൾ.കേരളവും കോൺഗ്രസ്സും ഏറെ പ്രസിദ്ധം.[[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ]] മകൾ ഗോമതിയാണ് പത്നി
 
==വൈക്കം സത്യാഗ്രഹം==
``അയിത്തോച്ഛാടനം'' കോൺഗ്രസ്സിന്റെ ഒരു പരിപാടിയായി അംഗീകരിച്ച കാക്കിനാഡ കോൺഗ്രസ്സ്‌ സമ്മേളനത്തിനെത്തുടർന്ന്, 1924 ജനുവരിയിൽ എറണാകുളത്തു വച്ചു ചേർന്ന കോൺഗ്രസ്സ്‌ യോഗം അയിത്തോച്ഛാടനത്തിന്റെ പ്രചരണത്തിനായി ഏ.കെ.പിള്ള,കെ.പി. കേശവമേനോൻ, കുറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
"https://ml.wikipedia.org/wiki/എ.കെ._പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്