"എയർ ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
|website = [http://www.airindia.com www.airindia.com ]
}}
സ്വതന്ത്ര ഇൻഡ്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് '''എയർ ഇന്ത്യ ''' ({{lang-hi|एअर इंडिया}}). എയർ ഇൻഡ്യ പ്രധാനമായും ഏഷ്യ , .യൂറോപ്പ് , നോർത്ത് അമേരിക്ക , ഗൾഫ് നാടുകൾ എന്നിവിടങ്ങളിലേക്ക് വിമാന സേവനം നല്കുന്നു. ഇൻഡ്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇൻഡ്യക്കുണ്ട് , അത് ഡെൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ലണ്ടനിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. 2007 ആഗസ്റ്റ് 13ന് സ്റ്റാർ അലയൻസ് എയർ ഇൻഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി.<ref name="സ്റ്റാർ അലയൻസ് അംഗത്വം">[http://www.dailyindia.com/show/199544.php/Air-India-to-join-Star-Alliance Air India to join Star Alliance ഡെയ്ലി ഇൻഡ്യ.കോം] സ്റ്റാർ അലയൻസ് അംഗത്വം</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എയർ_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്