"പത്മനാഭപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
==തായ്‌കൊട്ടാരം==
[[പ്രമാണം:Padmanabhapuram palace taaaykottaaram 6.jpg|thumb|left|തായ്‌കൊട്ടാരം]]
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണ്‌ ''ദർഭക്കുളങ്ങര കൊട്ടാരം'' എന്നുകൂടി പേരുള്ള തായ്‌കൊട്ടാരം. എ. ഡി. 1592 മുതൽ എ. ഡി. 1610 വരെ [[വേണാട്]] ഭരണാധികാരിയായിരുന്ന [[രവിവർമ്മ കുലശേഖരപ്പെരുമാൾ|രവിവർമ്മ കുലശേഖരപ്പെരുമാളിന്റെ]] കാലത്താന്‌കാലത്താണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. [[നാലുകെട്ട്]] മാതൃകയിൽ പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഏകാന്തമണ്ഡപത്തിന്‌ നിരവധി സവിശേഷതകളുണ്ട്. മനോഹരമായ കൊത്തുപണികളോടെ, വരിക്കപ്ലാവിൽ തടിയിൽ നിർമ്മിച്ച കന്നിത്തൂൺ ഇവിടെ കാണാം. ഒറ്റത്തടിയിൽ കൊത്തിയിരിക്കുന്ന ശില്പ്പങ്ങളും, തൊങ്ങലുകളും, വളയങ്ങളും കേരളീയ ദാരുശില്പ വൈഭവം വിളിച്ചോതുന്നു. ദേവീ പ്രീതിക്കായി [[കളമെഴുത്ത്|കളമെഴുത്തും]] പാട്ടും ഈ ഏകാന്തമണ്ഡപത്തിൽ വച്ചാണ്‌ നടത്തിയിരുന്നത്. ആപൽഘട്ടങ്ങളിൽ രക്ഷാമാർഗ്ഗമായി ഉപയോഗിക്കുന്നതിനായി തായ്‌കൊട്ടാരത്തിന്റെ നടുമുറ്റത്തോട് നടുമുറ്റത്തിൽ നിന്നാരംഭിക്കുന്ന തുരങ്കപ്പാത ഇവിടെനിന്നും ഒരു കിലോമീറ്ററിലധികം അകലെയുള്ള [[ചാരോട് കൊട്ടാരം]] വരെ എത്തുന്നു.
 
== അവലംബം ==
2,857

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/774266" എന്ന താളിൽനിന്ന് ശേഖരിച്ചത്