"അൽ നാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ce:Сура Адамаш
No edit summary
വരി 16:
|Number_of_sijdahs=ഇല്ല
}}
[[മുസ്ലീം|മുസ്ലീങ്ങളുടെ]] വിശുദ്ധ ഗ്രന്ഥമായ '''[[ഖുർആൻ|ഖുർ‌ആനിലെ]]''' നൂറ്റിപതിനാലാമത്തെ അദ്ധ്യായമാണ്‌ '''നാസ്''' (മനുഷ്യരാശി). (അറബി: سورة الناس ). ഖുർ‌ആനിലെ അവസാനത്തെ അദ്ധ്യായമാണ് നാസ്.
ഖുർ‌ആനിലെ അവസാനത്തെ അദ്ധ്യായമാണ് നാസ്.
ഈ അദ്ധ്യായവും [[ഫലഖ്|നൂറ്റിപതിമൂന്നാമത്തെ അദ്ധ്യായവും(ഫലഖ്)]] ചേർന്ന് 'മുഅവ്വിദത്താനി' എന്നു പറയുന്നു. ആപത്തുകളിൽ നിന്ന് രക്ഷനേടാൻ അല്ലാഹുവിൽ ശരണം പ്രാപിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യായങ്ങളായതിനാലാണ്‌ 'മുഅവ്വിദത്താനി' എന്നു പറയുന്നത്.
 
'''അവതരണം''': മക്ക
 
'''സൂക്തങ്ങൾ''': ആറ്
{{wikisource|പരിശുദ്ധ ഖുർആൻ/നാസ്|നാസ്}}
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/അൽ_നാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്