"അൽ ഫലഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pl:Al-Falak
No edit summary
വരി 1:
{{Prettyurl|Al-Falaq}}
[[മുസ്ലീം|മുസ്ലീങ്ങളുടെ]] വിശുദ്ധ ഗ്രന്ഥമായ '''[[ഖുർആൻ|ഖുർ‌ആനിലെ]]''' നൂറ്റിപതിമൂന്നാമത്തെ അദ്ധ്യായമാണ്‌ '''ഫലഖ്''' (പുലരി).
ഈ അദ്ധ്യായവും [[നാസ്|നൂറ്റിപതിനാലാമത്തെ അദ്ധ്യായവും(നാസ്)]] ചേർന്ന് 'മുഅവ്വിദത്താനി' എന്നു പറയുന്നു. ആപത്തുകളിൽ നിന്ന് രക്ഷനേടാൻ അല്ലാഹുവിൽ ശരണം പ്രാപിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യായങ്ങളായതിനാലാണ്‌ 'മുഅവ്വിദത്താനി' എന്നു പറയുന്നത്.
 
'''അവതരണം''': മക്കയിൽ
 
'''സൂക്തങ്ങൾ''': അഞ്ച്
{{wikisource|പരിശുദ്ധ ഖുർആൻ/ഫലഖ്|ഫലഖ്}}
== പുറത്തുനിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/അൽ_ഫലഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്