"ബോഗൺവില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar:جهنمية
(ചെ.) യന്ത്രം ചേർക്കുന്നു: zh-min-nan:Chhì-á-hoe; cosmetic changes
വരി 27:
 
ചൂട് കാലാവസ്ഥകളിൽ പെട്ടെന്ന് വളരുകയും വർഷം മുഴുവൻ പുഷ്പിക്കുകയും ചെയ്യുന്നു. ശാഖകൾ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താൽ ഇവയുടെ വളർച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വർദ്ധിപ്പിക്കാം. ഈർപ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷിപിക്കൽ ചക്രത്തിന്റെ ദൈർഘ്യം നാലു മുതൽ ആറ് ആഴ്ച വരെയാണ്. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളർച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളം കുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോൾ വേരഴുകൽ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം. മിതോഷ്ണമേഖലകളിൽ [[ബോൺസായ്]] വിദ്യ ഉപയോഗിച്ച് ചെറുതാക്കിയ ബോഗൺവില്ല സസ്യങ്ങളെ വീടിനുള്ളിൽ വളർത്താറുണ്ട്.
[[ചിത്രംപ്രമാണം:Bougainvillea.JPG|220px|thumb]]
 
== പ്രതീകം ==
വരി 92:
[[vi:Chi Hoa giấy]]
[[zh:簕杜鹃]]
[[zh-min-nan:Chhì-á-hoe]]
"https://ml.wikipedia.org/wiki/ബോഗൺവില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്