"ദ ഇക്കണോമിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==== ഇക്കണോമിസ്റ്റ് ==== ==== ഒരു ഇംഗ്ലീഷ് വാരിക. Economist N...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
==== ഇക്കണോമിസ്റ്റ് ====
 
==== ഒരു ഇംഗ്ലീഷ് വാരിക. Economist News Paper Limited
പ്രസിദ്ധീകരിയ്ക്കുന്നത്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിൽ നിന്നും പുറത്തിറങ്ങുന്നു <ref> "Locations." Economist Group. Retrieved on 12 September 2009.</ref>. 1984 സെപ്റ്റംബർ മാസം ജയിംസ് വിൽസൺന്റെ ഉടമസ്ഥതയിൽ തുടർച്ചയായ സേവനം തുടങ്ങി. പത്രം എന്നാണു വിശേഷണമെങ്കിലും 
വാർത്താവാരികകൾ പോലെ മിനുസമുള്ള കടലാസിലാണ് അച്ചടി. 2009 ലെ കണക്കനുസരിച്ച് ഏതാണ്ട് 16,00,000 പ്രതികളാണു പ്രചാരം. പകുതിയും വടക്കേ അമേരിക്കയിൽ വിറ്റഴിയ്ക്കപ്പെടുന്നു. 
 
"https://ml.wikipedia.org/wiki/ദ_ഇക്കണോമിസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്