"നാഡീവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== മനുഷ്യരിൽ ==
[[മസ്തിഷ്കം|മസ്തിഷ്കത്തിന്റെ]] വിവിധഭാഗങ്ങളും, മസ്തിഷ്കത്തിൽ നിന്നുദ്ഭൂതമാകുന്ന 12 ജോഡി മസ്തിഷ്ക തന്ത്രികളും [[സുഷുമ്നാനാഡി|സുഷുമ്നാനാഡിയും]] (spinal cord) അതിൽനിന്നു ബഹിർഗമിക്കുന്ന 31 ജോഡി സുഷുമ്നാ-തന്ത്രികളും അടങ്ങിയതാണ് ഇത്. വിവിധ തരത്തിലുള്ള സംവേദനങ്ങളെ ഉൾക്കൊള്ളുവാനും അവയെ സിരാകേന്ദ്രങ്ങളിലും അവിടെനിന്നുള്ള ആജ്ഞകളെ മോട്ടോർ ഞരമ്പുകളിലൂടെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കാനും ഈ വ്യൂഹത്തിനു കഴിവുണ്ട്. ഇവയുടെ പ്രവർത്തനം കൊണ്ടാണ് മാംസപേശീപ്രവർത്തനവും പ്രതികരണ പ്രവർത്തനങ്ങളും സാധ്യമാകുന്നത്. കേന്ദ്രസിരാവ്യൂഹത്തിനു പുറമേ, ഒരു സ്വയംപ്രവർത്തക (Automatic) സിരാവ്യൂഹവും [[ജന്തു|ജന്തുക്കളിൽ]] കാണാം.
 
== അവലംബം ==
"https://ml.wikipedia.org/wiki/നാഡീവ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്