"അപകേന്ദ്ര പമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 12:
# ആവരണി
==ഊർജ്ജ ഉപയോഗസമവാക്യം==
പമ്പ്‌ ചെയ്യ്നതിന്റെ [[ഊർജ്ജം|ഊർജ്ജ]] ഉപയോഗം നിശ്ചയിക്കുന്നത് ദ്രാവകത്തിനു വേണ്ട ഒഴുക്ക്,ഉയർത്തേണ്ട ഉയരം,ദൂരം,കുഴലിന്റെ [[ഘർഷണം|ഘർഷണസ്വഭാവം]] തുടങ്ങിയവയാണ് .പമ്പ്‌ പ്രവർത്തിക്കാനവശ്യമായ ശക്തി(പവർ) Pi ,SI ഏകകത്തിൽ
:<math>
P_i= \cfrac{\rho\ g\ H\ Q}{\eta}
വരി 24:
:<math>Q</math> ഒഴുക്കിന്റെ നിരക്ക് (m<sup>3</sup>/s)
:<math>\eta</math> പമ്പിന്റെ ക്ഷമത ദശാംശത്തിൽ
നിശ്ചല അവസ്ടയിലുള്ള ഉയരം,ഘർഷണം മുലം ഉണ്ടാകുന്ന ഉയരശോഷണം,വാൽവ് ഉപയോഗിക്കുനത് മുലം ഉണ്ടാകുന്ന ശോഷണം എന്നിവയുടെ അകെ തുകയയിട്ടാണ് പമ്പ്‌ ചെയ്യപെടെണ്ട ഉയരം(<math>H</math>) കണ്ടെത്തുന്നത്. പവർ സാധാരണയായി കിലോ വാട്ടിൽ (10<sup>3</sup> W) അല്ലെങ്ങിൽ [[കുതിരശക്തി|കുതിരശക്തിയിലാണ്]] സുചിപ്പിക്കുനത്.( 0.746 ഉപയോഗിച്ച് ഗുണിക്കുക).
ആവശ്യമായ പവറിനെ, പമ്പിന്റെ പ്രവർത്തന സമയദൈർഘ്യം കൊണ്ട് ഗുണിച്ചാണ് '''ഊർജ്ജ ഉപയോഗം''' കണ്ടെത്തുന്നത്.
എഴുപത്തഞ്ചു കി.ഗ്രാം വെള്ളം ഒരു സെക്കൻഡിൽ ഒരു മീ. ഉയർത്താൻ കഴിയുന്ന പമ്പിന് ഒരു കുതിരശക്തിയുള്ളതായി കണക്കാക്കാം. സാധാരണ അപകേന്ദ്രപമ്പിന് ഏകദേശം അൻപത് ശതമാനത്തോളം പ്രവർത്തനക്ഷമത ഉണ്ട്.
"https://ml.wikipedia.org/wiki/അപകേന്ദ്ര_പമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്