"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 30:
[[ചിത്രം:arecanut.jpg|thumb|right|പഴുക്കടക്ക]]
പഴുത്ത അടക്ക വെറ്റിലമുറുക്കുന്നതിന്‌ അത്യന്തം നല്ലതാണ്‌ <ref name="ref1">ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും; താൾ 17, 18, 19 & 20. H&C Publishers, Thrissure.
</ref>ഇതിന്റെ ഗുണങ്ങൾ കഫം നശിപ്പിക്കുന്നതുകൂടാതെ ശോധനയും ഉണ്ടാക്കുന്നു. പക്ഷേ ഇത് വാതം ഉണ്ടാക്കുകയും ശരീരത്തിലെ [[തൊലി]] പരുപരുത്തതും ആക്കുന്നുആക്കുകയും ചെയ്യുന്നു. പഴുത്ത പാക്ക് ചെറുതായി വെയിലിൽ ഉണക്കി വെള്ളത്തിലിട്ട് ഉപയോഗിക്കുന്നു. ഇതിനെ '''നീറ്റടക്ക''' എന്നും '''വെള്ളത്തിൽ പാക്ക്''' എന്നും ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. വെറ്റിലമുറുക്കുന്നതിനൊപ്പം പുകയില ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികരമായിത്തീരാം.
 
== മറ്റു വിവരങ്ങൾ ==
അതുപോലെ ചിലപ്പോൾ പച്ചയടക്ക കൂടുതലായി ചവച്ചിറക്കുന്നതുമൂലം [[തലകറക്കം]], [[ബോധക്ഷയം]] തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഇതിനെ പാക്ക് ചൊരുക്കുക എന്നാണ്‌ നാട്ടുഭാഷയിൽ പറയുക.
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്