"അപകേന്ദ്ര പമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
# ആവരണി
==ഊർജ്ജ ഉപയോഗസമവാക്യം==
പമ്പ്‌ ചെയ്യ്നതിന്റെ ഊർജ്ജ ഉപയോഗം നിശ്ചയിക്കുന്നത് ദ്രാവകത്തിനു വേണ്ട ഒഴുക്ക്,ഉയർത്തേണ്ട ഉയരം,ദൂരം,കുഴലിന്റെ ഘർഷണസ്വഭാവം തുടങ്ങിയവയാണ് .പമ്പ്‌ പ്രവർത്തിക്കാനവശ്യമായ ശക്തി(പവർ) Pi ,SI ഏകകത്തിൽ
:<math>
P_i= \cfrac{\rho\ g\ H\ Q}{\eta}
</math>
 
==ഉപയോഗങ്ങൾ==
കാർഷികവും ഗാർഹികവും വ്യാവസായികവുമായ ആവശ്യങ്ങൾക്ക് ഈ പമ്പ് ധാരാളമായി ഉപയോഗിക്കുന്നു. കുളങ്ങളിലേയും തോടുകളിലേയും വെള്ളം കൃഷിനിലങ്ങളിലെത്തിക്കുക, വീട്ടാവശ്യങ്ങൾക്ക് കിണറ്റിലെ വെള്ളം എടുക്കുക, വ്യവസായശാലകളിൽ വിവിധദ്രാവകങ്ങൾ പമ്പ് ചെയ്യുക മുതലായവയാണ് അപകേന്ദ്രപമ്പിന്റെ ഉപയോഗങ്ങൾ. എളുപ്പത്തിലുള്ള നിയന്ത്രണവും കുറഞ്ഞ നിർമാണച്ചെലവും ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവും കുറഞ്ഞ ചെലവിലുള്ള പ്രവർത്തനവും അപകേന്ദ്രപമ്പിന്റെ ചില പ്രത്യേകതകളാണ്.
"https://ml.wikipedia.org/wiki/അപകേന്ദ്ര_പമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്