"വ്രതം (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) - {{വിക്കിവൽക്കരണം}}
വരി 1:
{{ToDisambig|വാക്ക്=ഉപവാസം}}
{{വിക്കിവൽക്കരണം}}
മനസ്സ് ദുഷിച്ച ചിന്തകൾക്ക് വശംവദമായി ദുർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി [[മനസ്സ്]], വാക്ക്, [[ശരീരം]] എന്നിവയാൽ [[ദൈവം|ദൈവത്തെ]] ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് '''വ്രതാനുഷ്ടാനത്തിന്റെ''' പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ [[വിശപ്പ്]] നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം. വ്രതങ്ങളിൽ [[ഏകാദശി]], [[ഷഷ്ടി]], [[പ്രദോഷം]], [[അമാവാസി]], [[പൌർണ്ണമി]] എന്നിങ്ങനെ പലതുണ്ട്.സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങൾ ഒരു ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം.
 
"https://ml.wikipedia.org/wiki/വ്രതം_(ഹൈന്ദവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്