"ദിഗംബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
==കാലഘട്ടം==
എ.ഡി. 83-ൽ, അതായത് [[മഹാവീരൻ|മഹാവീരന്റെ]] നിർവാണം കഴിഞ്ഞ് 609 വർഷങ്ങൾക്കുശേഷം, രഥവീപുരത്തിൽ ശിവഭൂതി ബോടികമതം (ദിഗംബരമാർഗം) സ്ഥാപിച്ചതായാണ് ശ്വേതാംബരന്മാർ പറയുന്നത്. കൗണ്ടിന്യൻ, കോട്ടിവീരൻ എന്നിവരാണ് ശിവഭൂതിയുടെ പ്രധാന ശിഷ്യന്മാർ. മഥുരാ ശിലാഫലകങ്ങളിലെ ആലേഖനങ്ങളിൽനിന്ന് എ.ഡി. 1-ാം ശ.-ത്തോട് അടുത്താണ് ദിഗംബരന്മാർ എന്നും ശ്വേതാംബരന്മാർ എന്നും ജൈനമതം രണ്ടായി പിരിഞ്ഞതെന്ന് അനുമാനിക്കുന്നു.
[[Image:Acharya5.jpg|thumb|ആചാര്യ വിദ്യാസാഗർ , ജൈന സന്യാസി]]
== അവലംബം ==
എ.ഡി. 83-ൽ, അതായത് മഹാവീരന്റെ നിർവാണം കഴിഞ്ഞ് 609 വർഷങ്ങൾക്കുശേഷം, രഥവീപുരത്തിൽ ശിവഭൂതി ബോടികമതം (ദിഗംബരമാർഗം) സ്ഥാപിച്ചതായാണ് ശ്വേതാംബരന്മാർ പറയുന്നത്. കൗണ്ടിന്യൻ, കോട്ടിവീരൻ എന്നിവരാണ് ശിവഭൂതിയുടെ പ്രധാന ശിഷ്യന്മാർ. മഥുരാ ശിലാഫലകങ്ങളിലെ ആലേഖനങ്ങളിൽനിന്ന് എ.ഡി. 1-ാം ശ.-ത്തോട് അടുത്താണ് ദിഗംബരന്മാർ എന്നും ശ്വേതാംബരന്മാർ എന്നും ജൈനമതം രണ്ടായി പിരിഞ്ഞതെന്ന് അനുമാനിക്കുന്നു.
{{jainism-stub}}
[[വർഗ്ഗം:ജൈനമതം]]
"https://ml.wikipedia.org/wiki/ദിഗംബരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്