"തൃപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 19:
 
== പേരിനു പിന്നിൽ ==
*തിരുപ്പുറൈയൻ <ref>
രാജർഷി മാസിക. 1115 മകരം-കുംഭം പുറം 6 ലക്കം 6-7</ref> + ആർ എന്നതിൽ നിന്നാണ്‌ തൃപ്രയാർ ഉണ്ടായത്. പുറൈയൻ എന്നത് ആദിചേര രാജാക്കന്മാരുടെ ബിരുദമായിരുന്നു. സ്വസ്തിശ്രീ തിരുപ്പുറൈയാർ എന്ന് പ്രാചീനകാലത്തെ ശാസനങ്ങളിൽ ഉപയോഗിച്ചു കാണുന്നുണ്ട്.
<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }} </ref>
* തൃപ്രയാർ എന്ന സ്ഥലനാമം തൃപ്രയാർ പുഴയെ അടിസ്ഥാനമാക്കി ഉണ്ടായതായിരിക്കാം എന്നും പറയപ്പെടുന്നു. സംസ്കൃത ഗ്രന്ഥങ്ങളിൽ കാണുന്ന തീവ്രനദിയെ മലയാളീകരിച്ചപ്പോൾ “തൃപ്രയാർ“ എന്ന പേരുവന്നതാണെന്നും അഭിപ്രായമുണ്ട്.<ref>“കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”, കുഞ്ഞിക്കുട്ടൻ ഇളയത് </ref> എന്നാൽ നദികളുടെ സംസ്കൃതപേരുകൾ ഗ്രന്ഥങ്ങളിലൊഴികെ മറ്റെങ്ങും പ്രചാരമില്ലാത്തത് ഈ വാദത്തിൻ എതിരു നിൽകുന്നു.
"https://ml.wikipedia.org/wiki/തൃപ്രയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്