"വടക്കൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Stub--
വരി 1:
[[en:{{prettyurl|Vadakkan Pattukal]]}}
{{വൃത്തിയാക്കേണ്ടവ}}{{ആധികാരികത}}
{{ആധികാരികത}}
കേരള സംസ്കാരത്തിന് വടക്കൻ കേരളത്തിന്റെ അമൂല്യ സംഭാവനയാണ് വടക്കൻ പാട്ടുകൾ എന്നു പ്രസസ്തിയാർജിച്ച വാടക്കൻ മലബാറിലെ നാടോടിപ്പാട്ടുകൾ. നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു കിട്ടിയതാണ് ഈ പാട്ടുകൾ. കാലാന്തരത്തിൽ ചില കൂട്ടലോ കുറക്കലോ വന്നിട്ടുണ്ടാകാമെങ്കിലും അവയിന്നും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപ്പേട്ടിട്ടുള്ളത്. എന്നാൽ ഇതിലെ കഥാപാത്രങ്ങൾ അതിനു മുൻപ് ജീവിച്ചിരുന്നവരാണ്‌.
 
Line 10 ⟶ 12:
നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കൻ പാട്ടുകൾ “[[പാണന്മാർ]]“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നു. ഇവയിൽ ഉയർന്ന കലാമൂല്യങ്ങളൊന്നും തിരയേണ്ടതില്ല. ഗ്രാമീണ നിഷ്കളങ്കതയുടെ സൗരഭ്യമാണതിൽ കാണാനാവുക.
== ഇതും കാണുക ==
*[[പതിനെട്ടടവുകൾ]]
{{Stub}}
 
[[വിഭാഗം:സംസ്കാരം]]
 
[[en:Vadakkan Pattukal]]
{{art-stub}}
{{കേരളത്തിലെ തനതു കലകൾ}}
 
[[വർഗ്ഗം:കേരളത്തിലെ കലകൾ]]
 
[[en:Vadakkan Pattukal]]
"https://ml.wikipedia.org/wiki/വടക്കൻ_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്