"പപ്പാഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''പപ്പാഞ്ഞി (Pappanji) ''' #REDIRECT സാന്റാക്ലോസ് സാന്താക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:42, 12 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

പപ്പാഞ്ഞി (Pappanji)

  1. REDIRECT സാന്റാക്ലോസ്

സാന്താക്ലോസിനെ കേരളത്തിൽ തികച്ചും ഗ്രാമഭാഷയിൽ വിളിക്കുന്ന പേര്‌ .

സാന്താക്ലോസിനെ ക്രിസ്മസ് പാപ്പ, ക്രിസ്മസ് അപ്പൂപ്പൻ എന്നുമൊക്കെ വിളിക്കുന്നു. മറ്റു ഭാഷകളിൽ: ഇംഗ്ലണ്ടിൽ ഫാദർ ഓഫ് ക്രിസ്മസ് (Father of Christmas), ഫ്രാൻസിൽ പെരേ നോയ്‌ൽ (Pere Noel) ജർമ്മനിയിൽ വെയ്നാഷ്റ്റ്മൻ (Weihnachts mann) എന്നിങ്ങനെ. കൂടുതൽ അറിയുവാൻ

സാന്താക്ലോസ് എന്ന താൾ കാണുക
"https://ml.wikipedia.org/w/index.php?title=പപ്പാഞ്ഞി&oldid=772164" എന്ന താളിൽനിന്ന് ശേഖരിച്ചത്