"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,377 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎പ്രമാണാധാരസൂചി: -> ആധാരസൂചിക)
{{ToDisambig|വാക്ക്=കോട്ടപ്പുറം}}
[[Image:Kottapuramriver.jpg|thumb|right|200px| കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി [[ചീനവല|ചീനവലകളും]] കാണാം]]കോട്ടപ്പുറം എന്നത് ഒരു സ്ഥലപ്പേരാണ്. കേരളത്തില്‍ നിരവധി കോട്ടകള്‍ ഉണ്ടായിരുന്നതിനാല്‍ മിക്കയിടത്തും ഈ പേര്‍ ഉണ്ട്. ഇവിടെ പ്രതിപാധിക്കുന്നത് [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിന്‍റെ]]തെക്കെ അതിര്‍ത്തിയായ കോട്ടപ്പുറമാണ്. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നില്‍. കോട്ടപ്പുറം അതി രൂപതയുടെ ആസ്ഥാനവും ഇതു തന്നെ.
==പേരിനു പിന്നില്‍==
പോര്‍ച്ചുഗീസുകാര്‍ പണിത മൂന്ന് കോട്ടകളില്‍ ഒന്നായ കൊടുങ്ങല്ലൂര്‍ കോട്ടയുടെ പാര്‍ശ്വവര്‍ത്തിയായ സ്ഥലം ആയതുകൊണ്ടാണ് കോട്ടപ്പുറം എന്ന പേരു വന്നത്. കോട്ടയുടെ അടുത്ത സ്ഥലങ്ങള്‍ കോട്ടമുക്ക് എന്നും അറിയപ്പെടുന്നുണ്ട്.
 
==ചരിത്രം==
[[Image:Cranganorefort.jpg|thumb|left|200px| പോര്‍ട്ടുഗീസുകാര്‍ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിര്‍മ്മിച്ച [[കൊടുങ്ങല്ലൂര്‍ കോട്ട|കൊടുങ്ങല്ലൂര്‍ കോട്ടയുടെ]] അവശിഷ്ടങ്ങള്‍, പശ്ചാത്തലത്തില്‍ കോട്ടപ്പുറം പുഴയും കാണാം]]കേരളത്തില്‍ നിന്നു റൊമാക്കരും യവനരും ക്രി. മു. 40 കാലങ്ങള്‍ മുതല്‍ക്കെ ഇവിടെ വ്യപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തില്‍ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവര്‍ വങ്ങിയിരുന്നത്‌. കുരുമുളകിന് യവനപ്രിയ എന്ന പേര്‍ വന്നത് അതുകൊണ്ടാണ്. എന്നാല്‍ അടുത്തുള്ള കോയമ്പത്തൂരില്‍ നിന്നും മറ്റും മുത്ത്‌, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. കൊടുങ്ങല്ലൂരില്‍ കോട്ടപ്പുറമാണ് മിക്ക വ്യാപാരികളും ആസ്ഥാനമാക്കീയിരുന്നത്. ആഴം കൂടിയതും കുറഞ്ഞതുമായ പുഴകളും കായലില്‍ന്റ്റെ സാമീപ്യവുമായിരിക്കണം അവരെ ഇതിനു പ്രേരിപ്പിച്ചത്. .<ref> കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള </ref>.
 
കേരളത്തില്‍ നിന്നു റൊമാക്കരും യവനരും ക്രിസ്തുവിനു മുന്നേ തന്നെ വ്യപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തില്‍ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവര്‍ വങ്ങിയിരുന്നത്‌. കൊടുങ്ങല്ലൂരില്‍ കോട്ടപ്പുറമാണ് മിക്ക വ്യാപാരികളും ആസ്ഥാനമാക്കീയിരുന്നത്. കടലില്‍ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാവുന്ന തരത്തില്‍ ആഴം കൂടിയതും കുറഞ്ഞതുമായ പുഴകളും കായലില്‍ന്റ്റെ സാമീപ്യവുമായിരിക്കണം അവരെ ഇതിനു പ്രേരിപ്പിച്ചത്. <ref> കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള </ref>. ചേര തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളവും ഒന്നോ രണ്ടോ കിലോമീറ്റര്‍ പരിധിയില്‍ വന്നിരുന്നു.
 
പ്രവാചകനായ മുഹമ്മദു നബിയുടെ കാലത്തിനു മുന്‍പേ തന്നെ അറബികള്‍ കേരളത്തില്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കോട്ടപ്പുറമായിരുന്നു.അക്കാലത്തു നിര്‍മ്മിക്കപ്പെട്ട ചേരമാന്‍ ജുമാ മസ്ജിദ്‌ എന്നിന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയില്‍ നിന്നു വന്ന മാലിക്‌ ഇബ്‌ അനു ദീനാര്‍ എന്ന മുസ്ലീം സിദ്ധന്‍ പെരുമാളിന്റെ സഹായത്തൊടെ നിര്‍മ്മിച്ചതാണിത്‌. ഇത് കോട്ടപ്പുറത്തിനടുത്താണ്. നിരവധി ജൂതന്മാരും അന്നു കൊടുങ്ങല്ലൂരിലേയ്ക്ക് വന്നിരുന്നു.
 
[[Image:Knaithoma_bhavan.jpg|thumb|right|300px| [[ക്നായി തൊമാ]] യുടെ സ്മാരകം കോട്ടപ്പുറത്ത്]]ക്രി.വ. 345-ല് [[ക്നായി തോമാ]] എന്ന ബാബിലോണിയന്‍ വ്യാപാരിയുടെ നേതൃത്വത്റ്റില്‍നേതൃത്വത്തില്‍ [[സിറിയയില്‍ നിന്നും നിരവധി പേര്‍ ഇവിടെ വന്നു ചേര്‍ന്നു.. <ref> ജാതി{{cite വ്യവസ്ഥയുംbook കേരള| ചരിത്രവുംlast = പി.കെ. | first = ബാലകൃഷ്ണന്‍| authorlink = പി.കെ. ബാലകൃഷണന്‍ബാലകൃഷ്ണന്‍ ജൂണ്‍| title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറന്‍റ് ബുക്സ്]] തൃശൂര്‍| year = 2005, കറന്റ്‌| ബൂക്സ്‌doi തൃശ്ശൂര്‍.= | isbn = ISBN 81-226-0468-4 }} </ref>. അവര്‍ ഇവിടെ പള്ളികളും വ്യാപാരസ്ഥാപനങ്ങളും നിര്‍മ്മിക്കുകയും ചെയ്തു. ഇന്ന അദ്ദേഹം വന്നവന്നു എന്ന് കരുതുന്ന സ്ഥലത്ത് കോട്ടയം അതിരൂപത നിര്‍മ്മിച്ച സ്മാരകം നിലവിലുണ്ട്.
 
സാമൂതിരിയുമായി ഇടഞ്ഞ പോര്‍ട്ടുഗീസുകാര്‍ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് ഒരു കോട്ട നിര്‍മ്മിച്ചു. ക്രാങ്കനൂര്‍ കോട്ട (cranganore fort) എന്നാണ് ഈ കോട്ടയുടെ പേര്. പോര്‍ട്ടുഗീസ് കോട്ടകളില്‍ വച്ച് ഏറ്റവും തന്ത്രപ്രധാനമായിരുന്ന [[കൊടുങ്ങല്ലൂര്‍ കോട്ട]] എന്നും അറിയപ്പെട്ടിരരുന്ന ഈ കോട്ട പിന്നീട് ടിപ്പു സുല്‍ത്താന്‍ നശിപ്പിച്ചു. തത്സ്ഥാനത്ത് കുറച്ച അവശിഷ്ടങ്ങള്‍ മാത്രമാണ് ഉള്ളത്.
 
പിന്നീട് വന്ന കര്‍മ്മലീത്ത സന്യാസിമാര്‍ കോട്ടപ്പുറത്തിനു കിഴക്കുള്ള അമ്പഴക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വിശുദ്ധനായ ഫ്രാന്‍സീസ് സേവ്യര്‍ കോട്ടപ്പുറത്ത് പള്ളി പണിയാന്‍ മുന്‍‍കൈ എടുത്തു.
സാമൂതിരിയുമായി ഇടഞ്ഞ പോര്‍ട്ടുഗീസുകാര്‍ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് ഒരു കോട്ട നിര്‍മ്മിച്ചു. ക്രാങ്കനൂര്‍ കോട്ട (cranganore fort) എന്നാണ് ഈ കോട്ടയുടെ പേര്. [[കൊടുങ്ങല്ലൂര്‍ കോട്ട]] എന്നും അറിയപ്പെട്ടിരരുന്ന ഈ കോട്ട പിന്നീട് ടിപ്പു സുല്‍ത്താന്‍ നശിപ്പിച്ചു. തത്സ്ഥാനത്ത് കുറച്ച അവശിഷ്ടങ്ങള്‍ മാത്രമാണ് ഉള്ളത്.
[[Image:Historicrelic.jpg|thumb|left|200px| 1909-ല് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ഥാപിച്ച കോട്ട സമ്രക്ഷണ സ്ഥൂപം]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/77201" എന്ന താളിൽനിന്ന് ശേഖരിച്ചത്