"കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: ar, be-x-old, bg, ca, cs, da, de, el, eo, es, eu, fa, fi, fr, he, hi, hr, ht, id, it, ja, ko, lb, lt, mk, nl, nn, no, pl, pt, ro, ru, sk, sl, sr, sv, tr, vi, zh)
No edit summary
കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് '''കൊറോണാഗ്രാഫ് (Corona graph)'''
സൂര്യോപരിതലത്തിലുള്ള കൊറോണയെപറ്റി വിശദമായി പഠിക്കുന്നതിനായി [[ഐ.എസ്.ആർ.ഒ.]] [[ISRO]]യ്ക്ക് [[ആദിത്യ (ബഹിരാകാശവാഹനം)|ആദിത്യയെന്ന]] ഒരു ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതി ഉണ്ട്. ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ് . ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും.
 
==അവലംബം==
114

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/771971" എന്ന താളിൽനിന്ന് ശേഖരിച്ചത്