"ചാണക്യൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++pic
വരി 2:
{{Infobox Film
| name = ചാണക്യൻ
| image = Chanakyan (film).jpg
| image size =
| alt =
വരി 30:
}}
 
''[[ടി.കെ. രാജീവ് കുമാർ|ടി.കെ. രാജീവ് കുമാറിന്റെ]]'' സംവിധാനത്തിൽ [[കമലഹാസൻ]], [[ജയറാം]], [[മധു (ചലച്ചിത്രനടൻ)|മധു]], [[തിലകൻ]], [[ഉർമിള മാതോന്ദ്കർ]], [[സിതാര]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[1989]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ചാണക്യൻ'''. [[നവോദയ പ്രൊഡക്ഷൻസ്|നവോദയ പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[അപ്പച്ചൻ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[രാജൻ]], [[ജോസ്]], [[വേണു]] എന്നിവരാണ്.
 
== രചന ==
"https://ml.wikipedia.org/wiki/ചാണക്യൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്