"കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
wikifying
വരി 1:
[[സൂര്യൻ|സൂര്യന്റെ]] വാതകനിബന്ധമായ പുറം അന്തരീക്ഷത്തെയാണ് '''കൊറോണ''' ('''Corona''') എന്ന് പറയുന്നത്. കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട് . കൊറോണയുടെ താപനില ഏതാണ്ട് 5,550 ഡിഗ്രി സെൽ ഷ്യസ് ആണ്. ഏതാണ്ട് ഒരു മില്യൻ കിലോമീറ്റർ (6 ലക്ഷം മൈൽ) വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു. സാധാരണയായി [[സൂര്യഗ്രഹണം|സൂര്യഗ്രഹണ]] സമയത്താണ് കൊറോണ കാണാവുന്നത്. [[നക്ഷത്രം|നക്ഷത്രങ്ങളുടെ]] പുറം അന്തരീക്ഷത്തെയും കൊറോണയെന്നു പറയുന്നു.
'''കൊറോണ (Corona)'''
കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് '''കൊറോണാഗ്രാഫ് (Corona graph)''' [3]
 
 
[[സൂര്യ]]ന്റെ വാതകനിബന്ധമായ പുറം അന്തരീക്ഷത്തെയാണ് കൊറോണയെന്നു പറയുന്നത്.
 
കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട് .[1]
 
കൊറോണയുടെ താപനില ഏതാണ്ട് 5,550 ഡിഗ്രി സെൽ ഷ്യസ് ആണ്. ഏതാണ്ട് ഒരു മില്യൻ കിലോമീറ്റർ (6 ലക്ഷം മൈൽ) വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു.[2]
സാധാരണയായി [[സൂര്യഗ്രഹണ]] സമയത്താണ് കൊറോണ കാണാവുന്നത്.
നക്ഷത്രങ്ങളുടെ പുറം അന്തരീക്ഷത്തെയും കൊറോണയെന്നു പറയുന്നു.
 
കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് '''കൊറോണാഗ്രാഫ് (Corona graph)''' [3]
സൂര്യോപരിതലത്തിലുള്ള [[കൊറോണ]]യെപറ്റികൊറോണയെപറ്റി വിശദമായി പഠിക്കുന്നതിനായി [[ഐ.എസ്.ആർ.ഒ.]] [[ISRO]] [[ആദിത്യ (ബഹിരാകാശവാഹനം)|ആദിത്യയെന്ന]]യെന്ന ഒരു ഉപഗ്രഹം വിക്ഷേപിക്കാനുള്ള വർഷംപദ്ധതി ഉണ്ട്. ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ് . ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും.
ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ്
ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും.
 
 
 
അവലംബം : 1. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)
 
2. D.K. Illustrated Family Encyclopedia
 
==അവലംബം==
3. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)
അവലംബം : 1.# അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)
2.# D.K. Illustrated Family Encyclopedia
"https://ml.wikipedia.org/wiki/കൊറോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്