→‎കണ്ണികൾ ചേർക്കുമ്പോൾ: പുതിയ ഉപവിഭാഗം
വരി 37:
== കണ്ണികൾ ചേർക്കുമ്പോൾ ==
 
സൂര്യന്റെ എന്നതിൽ സൂര്യൻ എന്ന കണ്ണി ചേർക്കുമ്പോൾ <nowiki>[[സൂര്യൻ|സൂര്യന്റെ]]</nowiki> എന്നതുപോലെ മുഴുവാനായി കൊടുക്കുന്നതാണ്‌ വിക്കിപീഡിയയുടെ കീഴ്വഴക്കം. താങ്കൾ തിരുത്തിയ [[കൊറോണ|കൊറോണയെന്ന]] താളിലെ ''സൂര്യന്റെ'' [[പ്ലാസ്റ്റികി|പ്ലാസ്റ്റികിയെന്ന]] താളിലെ ''പസഫിക്ക് സമുദ്രത്തിലൂടെ'' ,''ആസ്ട്രേലിയയിലെ'' , എന്നതും ശ്രദ്ധിക്കുമല്ലോ. താങ്കളുടെ തിരുത്തലുകൾ എന്നും വിക്കിപീഡിയക്ക് ഒരു മുതൽകൂട്ടാകട്ടെ എന്നാശംസിച്ചുകൊണ്ട് --[[ഉപയോക്താവ്:Ezhuttukari|എഴുത്തുകാരി <sub>ശ്രീ</sub>]] [[User talk:Ezhuttukari|<span style="color:#6699FF"><sup>സം‌വദിക്കൂ‍</sup></span>]] 07:01, 11 ഓഗസ്റ്റ് 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:M.S.Augustine" എന്ന താളിൽനിന്ന് ശേഖരിച്ചത്