"ചീനച്ചട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അടുക്കള ഉപകരണങ്ങൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 3:
പാചകത്തിനുപയോഗിക്കുന്ന ഒരു പാത്രമാണ്‌ '''ചീനച്ചട്ടി''' അല്ലെങ്കിൽ '''കടായി''' ('''Karahi''' ) ( '''Kadai''', '''Karai'''—both pronounced the same, ka-''rai'' {{IPA-en|kəˈraɪ|}}). ഇത് കട്ടികൂടിയ വട്ടത്തിലിരിക്കുന്ന ഒരു പാത്രമാണ്‌. [[Indian cuisine|ഇന്ത്യൻ]] , [[Pakistani cuisine|പാക്കിസ്ഥാനി]] ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനു ഇത് ഉപയോഗിക്കുന്നു. പൊതുവേ, എണ്ണയിൽ മുക്കി മധുരപലഹാരങ്ങൾ , ഇറച്ചി, പച്ചക്കറികൾ എന്നിവ പാകം ചെയ്യുന്നതിനാണ്‌ ഇതുപയോഗിക്കുന്നത്.
 
ചീനച്ചട്ടി ഉണ്ടാക്കുന്നത് [[cast-iron cookware|കാസ്റ്റ് അയേൺ]] ഉപയോഗിച്ചാണ്‌. ചിലയിടങ്ങളിൽ{{തെളിവ്}} [[stainlessപച്ചിരുമ്പ്]], steel|[[സ്റ്റെയിൻ‌ലെസ്സ് സ്റ്റീൽ]] , [[ചെമ്പ്]], അലൂമിനിയം എന്നിവ കൊണ്ടുള്ള ചീനച്ചട്ടിയും കാണാം. ഇക്കാലത്ത് മിക്കവരും [[Non-stick surface|നോൺ സ്റ്റിക്]] ചീനച്ചട്ടികളും ഉപയോഗിക്കുന്നുണ്ട്ഉപയോഗത്തിലുണ്ട്.
 
==കടായി==
"https://ml.wikipedia.org/wiki/ചീനച്ചട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്