"കരിങ്ങാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് കരിങ്ങാലി. 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. [[ചൈന]], [[ഇന്ത്യ]] എന്നീ രാജ്യങ്ങളിലും [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലെ]] ദ്വീപുകളിലും കാണപ്പെടുന്നു.
==ഉപയോഗം==
കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധനിർമാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു. <ref>കേരളത്തിലെ ഔഷധസസ്യങങൾ-- ഡോ. സി.ഐ. ജോളി, കറന്റ് ബുക്ക്സ്</ref>
ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു.
== അവലംബം ==
 
<references />
കേരളത്തിലെ ഔഷധസസ്യങങൾ-- ഡോ. സി.ഐ. ജോളി, കറന്റ് ബുക്ക്സ്
[[വിഭാഗം:ഔഷധസസ്യങ്ങൾ]]
 
"https://ml.wikipedia.org/wiki/കരിങ്ങാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്