"തേൾ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

422 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: cs, da, de, es, fa, fr, is, it, ko, la, lt, nl, no, oc, pl, sk, zh; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: cs, da, de, es, fa, fr, is, it, ko, la, lt, nl, no, oc, pl, sk, zh; cosmetic changes)
| subdivision_ranks = Genera
| subdivision =
* ''[[Brachypterois]]''
* ''[[Dendrochirus]]''
* ''[[Ebosia]]''
* ''[[Hoplosebastes]]''
* ''[[Idiastion]]''
* ''[[Iracundus]]''
* ''[[Neomerinthe]]''
* ''[[Neoscorpaena]]''
* ''[[Parapterois]]''
* ''[[Parascorpaena]]''
* ''[[Phenacoscorpius]]''
* ''[[Pogonoscorpius]]''
* ''[[Pontinus]]''
* ''[[Pteroidichthys]]''
* ''[[Pterois]]''
* ''[[Rhinopias]]''
* ''[[Scorpaena]]''
* ''[[Scorpaenodes]]''
* ''[[Scorpaenopsella]]''
* ''[[Scorpaenopsis]]''
* ''[[Sebastapistes]]''
* ''[[Sebastes]]''
* ''[[Sebastolobus]]''
* ''[[Taenianotus]]''
* ''[[Thysanichthys]]''
* ''[[Ursinoscorpaenopsis]]''
}}
സ്കോർപിനിഡെ കുടുംബത്തിലെ വിഷമുള്ളയിനം [[മത്സ്യം|മത്സ്യമാണ്]] '''തേൾ മത്സ്യം'''. 1200-ൽ അധികം വർഗ്ഗങ്ങളുള്ള തേൾ മത്സ്യങ്ങളിലധികവും സമുദ്രജലത്തിലാണ് ജീവിക്കുന്നത്. ശുദ്ധജലത്തിൽ വളരുന്ന തേൾ മത്സ്യങ്ങളുമുണ്ട്. ഉഷ്ണ - മിതോഷ്ണ മേഖലകളിലെ സമുദ്രാടിത്തട്ടിലാണ് തേൾ മത്സ്യങ്ങൾ സാധാരണ കാണപ്പെടുന്നത്.
== ശരീരഘടന ==
[[Imageപ്രമാണം:Pterois volitans Manado-e edit.jpg|thumb|left]]
'''റോക് ഫിഷ്''' എന്ന പേരിലും അറിയപ്പെടുന്ന തേൾ മത്സ്യങ്ങൾ സാധാരണ 30 സെന്റിമീറ്റർ വരെ നീളമുള്ളവയാണ്. 90 സെന്റിമീറ്റർ വരെ നീളമുള്ളവയുമുണ്ട്. മിക്ക ഇനങ്ങളുടെയും തലയിലും ചിറകിലും [[മുള്ള്|മുള്ളുകൾ]] കാണാം. ചില ഇനങ്ങളുടെ ചിറകുകളിലുള്ള കൂർത്ത മുള്ളുകൾ വിഷമുള്ളവയാണ്. തേൾ മത്സ്യങ്ങളിൽ ഇരുണ്ട നിറമുള്ളവയും വർണപ്പകിട്ടുള്ളവയും ഉണ്ട്.
== ഭക്ഷണരീതി ==
തേൾ മത്സ്യങ്ങൾ കടലിനടിത്തട്ടിലും മറ്റും ഒളിഞ്ഞിരുന്ന് ഇരതേടുന്നു. ചെറുമത്സ്യങ്ങളും [[കക്ക|കക്കകളുമാണ്]] തേൾ മത്സ്യങ്ങളുടെ മുഖ്യാഹാരം. തേൾ മത്സ്യയിനങ്ങളിൽ ചിലത് ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമായവയിൽ റോസ് ഫിഷ് എന്ന ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്.
[[Imageപ്രമാണം:IsoKGken.jpg|thumb|left]]
 
[[en:Scorpaenidae]]
{{-}}
{{Sarvavijnanakosam}}
 
[[വർഗ്ഗം:മത്സ്യങ്ങൾ]]
 
[[cs:Ropušnicovití]]
[[da:Dragehovedfisk]]
[[de:Skorpionfische]]
[[en:Scorpaenidae]]
[[es:Scorpaenidae]]
[[fa:عقرب‌ماهیان]]
[[fr:Scorpaenidae]]
[[is:Karfaætt]]
[[it:Scorpaenidae]]
[[ko:양볼락과]]
[[la:Scorpaenidae]]
[[lt:Skorpeninės]]
[[nl:Schorpioenvissen]]
[[no:Skorpionfisker]]
[[oc:Scorpaenidae]]
[[pl:Skorpenowate]]
[[sk:Ropušnicovité]]
[[zh:鮋科]]
42,640

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/771057" എന്ന താളിൽനിന്ന് ശേഖരിച്ചത്