"ബ്രസൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Otheruses4
(ചെ.) ഗതാഗതം, ഭാഷ
വരി 93:
 
യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. [[നാറ്റോ|നാറ്റോയും]] ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.
 
==ഭാഷ==
[[ഡച്ച്]] ഭാഷ മാത്രം സംസാരിക്കപ്പെട്ടിരുന്ന ഇവിടം, 1830-ൽ കിങ്‌ഡം ഒഫ് ബെൽ‌ജിയം സ്ഥാപിക്കപ്പെട്ടതിനുശേഷം, [[ഫ്രഞ്ച്]] പ്രധാനഭാഷയായ പ്രദേശമായി.
[[File:Languages spoken at home in the Brussels Capital Region (2006).svg|thumb|ജനസംഖ്യാനുപാതം ഭാഷാടിസ്ഥാനത്തിൽ 2006)<ref name="rudi3">{{nl}} [http://www.brusselsstudies.be/PDF/NL_51_BruS13NL.pdf ”Taalgebruik in Brussel en de plaats van het Nederlands. Enkele recente bevindingen”], Rudi Janssens, Brussels Studies, Nummer 13, 7 January 2008 (see page 4).</ref><br />{{legend|#0084ff|ഫ്രഞ്ച് മാത്രം}}{{legend|#11cbd9|ഫ്രഞ്ച് ,ഡച്ച് എന്നീ രണ്ട് ഭാഷകളും}}{{legend|#7700bb|ഫ്രഞ്ച് & ഡച്ച് ഒഴികെയുള്ള ഭാഷകൾ}}{{legend|#1abb45|ഡച്ച് മാത്രം}}{{legend|#d00000|ഫ്രഞ്ചും, ഡച്ചും ഒഴികെയുള്ള ഭാഷകൾ}}]]
 
==ഗതാഗതം==
[[ബ്രസൽസ് വിമാനത്താവളം]](IATA: BRU) 11 കിലോമീറ്റർ വടക്ക്‌കിഴക്കായി സ്ഥിതിചെയ്യുന്നു. അതിവേഗ തീവണ്ടികൾ ബ്രസൽസിനെ [[ലണ്ടൻ]], [[ആംസ്റ്റഡാം]], [[പാരിസ്]], കൊളോൺ, [[ഫ്രാങ്ക്‌ഫട്ട്]] തുടങ്ങിയ യൂറോപ്പിയൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
[[File:Ice bruxelles.JPG|thumb|അതിവേഗ തീവണ്ടികൾ ബ്രസൽസിനെ മറ്റ് യൂറോപ്പിയൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു - നോർത്ത് സ്റ്റേഷനിൽ ഒരു ''ഇന്റർ സിറ്റി എക്സ്പ്രസ് ICE'' തീവണ്ടി]]
[[File:Brussels Zonienwoud.jpg|thumb|പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന സോണിയൻ വനങ്ങൾ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/ബ്രസൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്